"എ.എൽ.പി.എസ്. തങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

സ്കൂളിലെ അദ്ധ്യാപനം സാങ്കേതിക അഭിനവത്വം പരിഗണിക്കുന്നുണ്ടെന്ന് മാനേജർ കെ പി സി മുഹമ്മദ്‌കുഞ്ഞി ഉറപ്പ് വരുത്തുന്നു. പി ടി എ ഇന്നേവരെ സ്തുത്യർഹമായ പ്രകടനമാണ് കാഴ്‌ചവച്ചത്. ഓരോ മാസങ്ങളിലും വ്യക്തമായ അജണ്ടയോടെ ഒത്തുകൂടി പുനഃപരിശോധനകൾ നടത്തുന്നത് വഴി സാധിക്കുന്നതിൽ പരമാവധി സേവനം നൽകാൻ സ്കൂളിനു കഴിയുന്നു. ഈ അദ്ധ്യായനവർഷം പി ടി എ പ്രസിഡണ്ടായി രാജേഷ് വി യും മദർ പി ടി എ പ്രസിഡണ്ടായി സൗമ്യ പി യും സേവനം അനുഷ്ഠിക്കുന്നു.{{Infobox School

|സ്ഥലപ്പേര്=തൃക്കരിപ്പൂർ
|സ്ഥലപ്പേര്=എ എൽ പി എസ് തങ്കയം, തൃക്കരിപ്പൂർ, തൃക്കരിപ്പൂർ പി ഒ,  കാസർഗോഡ്, കേരള - 671 310
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്   
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്   
|റവന്യൂ ജില്ല=കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
വരി 15: വരി 15:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=A L P S THANKAYAM, TRIKARIPUR, TRIKARIPUR P O, KASARAGOD, KERALA - 671 310
|പോസ്റ്റോഫീസ്=തൃക്കരിപ്പൂർ
|പോസ്റ്റോഫീസ്=
|പിൻ കോഡ്=671310
|പിൻ കോഡ്=
|സ്കൂൾ ഫോൺ=9496 706 425
|സ്കൂൾ ഫോൺ=9496 706 425
|സ്കൂൾ ഇമെയിൽ=12528alpsthankayam@gmail.com
|സ്കൂൾ ഇമെയിൽ=12528alpsthankayam@gmail.com
വരി 57: വരി 57:
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ.പി
|സ്കൂൾ ചിത്രം=12528_1.jpg
|സ്കൂൾ ചിത്രം=12528_1.jpg
|size=350px
|caption=എ.എൽ.പി.എസ്. തങ്കയം
|ലോഗോ=
|ലോഗോ=
|logo_size=50px
}}
|ഇംഗ്ലീഷ് വിലാസം=A L P S THANKAYAM, TRIKARIPUR, TRIKARIPUR P O, KASARAGOD, KERALA - 671 310}}

==ചരിത്രം==   
==ചരിത്രം==   
വരി 69: വരി 66:
നിലവിലുള്ള സൗകര്യങ്ങൾ:
നിലവിലുള്ള സൗകര്യങ്ങൾ:

* സ്മാർട്ട് ക്ലാസ്സ് മുറി - 5
*സ്മാർട്ട് ക്ലാസ്സ് മുറി - 5
* ഹെഡ്മാസ്റ്റർ മുറി
*ഹെഡ്മാസ്റ്റർ മുറി
* സ്റ്റാഫ് മുറി
*സ്റ്റാഫ് മുറി
* സെമി പെർമെനന്റ് മുറി - 3
*സെമി പെർമെനന്റ് മുറി - 3
* സ്കൂൾ ലൈബ്രറി
*സ്കൂൾ ലൈബ്രറി
* മൾട്ടിമീഡിയ മുറി [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
*മൾട്ടിമീഡിയ മുറി [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]

==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു. സാഹിത്യശില്പശാല, ബാലസഭ, പ്രവൃത്തിപരിചയ ക്യാമ്പുകൾ, വിവിധ ദിനാഘോഷങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ തുടങിയവ യഥോചിതം  നടത്തി വരുന്നു. [[എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]

==മാനേജ്‌മെന്റ്==  
== മാനേജ്‌മെന്റ്==  
തങ്കയം ഇസ്ലത്തുൽ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവർത്തനം നടത്തി വരുന്നു.
തങ്കയം ഇസ്ലത്തുൽ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവർത്തനം നടത്തി വരുന്നു.

292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788937" എന്ന താളിൽനിന്ന് ശേഖരിച്ചത്