"ഗവ. യു.പി.എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40230 (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
[[പ്രമാണം:IMG 40230 kg section.jpg|ലഘുചിത്രം]]

[[പ്രമാണം:IMG 40230(1).jpg|ലഘുചിത്രം]]
[[പ്രമാണം:IMG 40230(1).jpg|ലഘുചിത്രം]]
[[പ്രമാണം:40230 HM.jpg|ലഘുചിത്രം|പ്രധാന അധ്യാപകൻ സജീവ് . p]]
== '''''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''''' ==

[[പ്രമാണം:40230 band.jpg|ലഘുചിത്രം]]
[[പ്രമാണം:40230 school bus.jpg|ലഘുചിത്രം]]
ഒരു ഏക്കർ പതിനേഴ് സെന്റ് സ്ഥലത്താണ് ഗവഃ യു പി എസ് നിലമേൽ സ്ഥിതി ചെയ്യുന്നത്.ഏറെ  വർഷക്കാലമായി നിലമേൽ പ്രദേശത്തിന്റെ വിദ്വാഭ്യാസ മേഖലയിൽ തനതായ ഇടം പിടിച്ച ഈ വിദ്യാലയം അതിന്റെ പ്രയാണം അഭംഗുരം തുടരുന്നു. വിദ്യാലയ ശാക്തീകരണത്തിനും നൂതനവും മെച്ചപ്പെട്ടതുമായ അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട് . കലാകായിക ശാസ്ത്രമേളകളിൽ മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാനും പ്രതികരണശേഷിയുള്ള ഒരു സമൂഹമായി  കുട്ടികളെ വാർത്തെടുക്കാനും അധ്യാപക രക്ഷകർത്തൃ  കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ മെച്ചപ്പെടുത്തലുകളിലൂടെ  മുന്നേറിയ ഒരു വിദ്യാലയ ചരിത്രം നമുക്ക് കാണാൻ സാധിക്കും.. അക്കാദമികവും ഭൗതികവും സാമൂഹികവുമായ മേഖലകളിൽ പുതിയ ഏടുകൾ തുന്നിച്ചേർക്കാൻ സാധിച്ചിട്ടുണ്ട്. നിർലോഭമായ പിന്തുണയും സഹായവും നൽകിവരുന്ന രക്ഷകർത്താക്കൻ, നാട്ടുകാർ,  എന്നിവർ ഈ പൊതുവിദ്യാലയത്തിന്റെ ജീവസ്സുറ്റ കണ്ണികളാണ്.[[ഗവ. യു.പി.എസ്സ് നിലമേൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

== '''''<big><u>സ്കൂൾ റേഡിയോ പ്രോഗ്രാം -<nowiki>''</nowiki>വോയിസ് ഓഫ് നിലമേൽ <nowiki>''</nowiki></u></big>''''' ==

[[പ്രമാണം:40230 2band.jpg|ലഘുചിത്രം]]
[[പ്രമാണം:40230 group photo.jpg|ലഘുചിത്രം]]
[[പ്രമാണം:40230 band.jpg|ലഘുചിത്രം]]
[[പ്രമാണം:40230 fm2.jpg|ലഘുചിത്രം]]
<small>കുട്ടികൾക്കായി ഒരു റേഡിയോ സ്റ്റേഷൻ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.എല്ലാ ദിവസവും കുട്ടികൾ അവതരിപ്പിക്കുന്ന ഇംഗ്ലീഷ്,മലയാളം,ഹിന്ദി വാർത്തകളും, കുട്ടികളുടെ സർഗാത്മക കഴിവുകളും വോയിസ് ഓഫ് നിലമേലിലൂടെ സ്കൂളിലെ എല്ലാ കുട്ടികളും അറിയുകയും ആസ്വദിക്കുകയും ചെയ്യുന്നു.</small>

വരി 95: വരി 87:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

[[പ്രമാണം:IMG 20210519 105810school code 40230.jpg|ലഘുചിത്രം]]
[[പ്രമാണം:IMG 20210519 105810school code 40230.jpg|ലഘുചിത്രം]]വിവിധ ക്ലബ്ബുകൾ ഏറ്റെടുത്തു നടത്തി വന്നിട്ടുള്ള വിവിധ ദിനാചരണങ്ങൾ കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള വേദികളായി മാറി. ദിനാചരണങ്ങളുടെ പ്രത്യേകതകളും, അവ നടപ്പിൽ വരുത്തേണ്ട ആവശ്യകതയും പകർന്നുനൽകാൻ ദിനാചരണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സി.ഡി പ്രദർശനം, പോസ്റ്റർ നിർമ്മാണം,റാലി,പുസ്തക പ്രദർശനം,പതിപ്പ് തയ്യാറാക്കൽ, മാഗസിൻ നിർമ്മാണം, വായനാമത്സരം  തുടങ്ങിയവഏതാനും പ്രവർത്തനങ്ങൾ മാത്രം.
[[പ്രമാണം:40230 karatte.jpg|ലഘുചിത്രം]]
[[പ്രമാണം:40230 family.jpg|ലഘുചിത്രം]]
[[പ്രമാണം:40230padanolsavam3.jpg|ലഘുചിത്രം]]വിവിധ ക്ലബ്ബുകൾ ഏറ്റെടുത്തു നടത്തി വന്നിട്ടുള്ള വിവിധ ദിനാചരണങ്ങൾ കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള വേദികളായി മാറി. ദിനാചരണങ്ങളുടെ പ്രത്യേകതകളും, അവ നടപ്പിൽ വരുത്തേണ്ട ആവശ്യകതയും പകർന്നുനൽകാൻ ദിനാചരണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സി.ഡി പ്രദർശനം, പോസ്റ്റർ നിർമ്മാണം,റാലി,പുസ്തക പ്രദർശനം,പതിപ്പ് തയ്യാറാക്കൽ, മാഗസിൻ നിർമ്മാണം, വായനാമത്സരം  തുടങ്ങിയവഏതാനും പ്രവർത്തനങ്ങൾ മാത്രം.

ഫെബ്രുവരി 28 ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് വലിയൊരു പ്രോജെക്ട് സ്കൂളിൽ നടന്നുവരികയാണ്.' ശാസ്ത്ര ലോകത്തേക്ക് ' എന്നു പേര് നൽകിയിരിക്കുന്ന പ്രോഗ്രാമിന്റെ തിരക്കിലാണ് ഓരോ വിദ്യാർത്ഥിയും അധ്യാപകരും. സി.വി.രാമന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു നവംബർ 7 നു തുടങ്ങിയ പരിപാടികൾ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. 'ലിറ്റിൽ സയന്റിസ്ട് ' എന്ന പേരിൽ കൗതുകങ്ങളുടെ ശാസ്ത്ര ലോകത്തേക്ക് കുഞ്ഞു ശാസ്ത്രജ്ഞരെക്കൂടി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്.

[[ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
[[ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]][[പ്രമാണം:40230 HM.jpg|ലഘുചിത്രം|'''<big>''സാരഥി സജീവ് .പി''</big>'''|പകരം=|നടുവിൽ]]

=='''''<big><u>മുൻ സാരഥികൾ</u></big>'''''==

[[പ്രമാണം:40230 jayaprakasan pillai.jpg|ലഘുചിത്രം|മുൻ ഹെഡ് മാസ്റ്റർ '''<big>ജയപ്രകാശൻ പിള്ള</big>''']][[പ്രമാണം:40230 shyla hm.jpg|ലഘുചിത്രം|മുൻ HM '''<big>പി.ജെ.ഷൈല</big>''']]
*ഷാഹുൽ ഹമീദ്
*ഷാഹുൽ ഹമീദ്
*ശങ്കരപ്പണിക്കർ
*ശങ്കരപ്പണിക്കർ
വരി 124: വരി 112:
*മോഹനകുമാരൻ നായർ
*മോഹനകുമാരൻ നായർ
*പി.ജെ.ഷൈല                         
*പി.ജെ.ഷൈല                         
[[പ്രമാണം:40230 magazine.jpg|ലഘുചിത്രം]]
== '''''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ</u></big>''''' ==

[[പ്രമാണം:40230 sarathikal.jpg|ലഘുചിത്രം]]
*'''<big>ഒളിമ്പ്യൻ മുഹമ്മദ് അനസ്</big>'''
 
*ഒളിമ്പ്യൻ മുഹമ്മദ് അനസ്

"https://schoolwiki.in/ഗവ._യു.പി.എസ്സ്_നിലമേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്