"ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 84: വരി 84:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൂൾ ലൈബ്രറി   
* സ്കൂൾ ലൈബ്രറി   
* ഹലോ ഇംഗ്ലീഷ് പ്രോഗ്രാം
* ദിനാചരണങ്ങൾ
* മലയാളത്തിളക്കം
* മലയാളതിളക്കം
* കമ്പ്യൂട്ടർ ക്ലാസുകൾ   
* കമ്പ്യൂട്ടർ ക്ലാസുകൾ   
* ഹിന്ദി പരിശീലനം  
* ഹിന്ദി പരിശീലനം  
വരി 93: വരി 93:
* സ്കൂൾ റേഡിയോ
* സ്കൂൾ റേഡിയോ
* സ്കൂൾ ഉച്ചഭക്ഷണം  
* സ്കൂൾ ഉച്ചഭക്ഷണം  
== ദിനാചരണങ്ങൾ ==
* ജൂൺ 19 വായനാദിനം-  പി.എൻ പണിക്കർ അനുസ്മരണം.. ഓൺലൈൻ വായന മത്സരം
* ജൂലൈ 5 ബഷീർ അനുസ്മരണം.  ബഷീറിന്റെ പാത്തുമ്മയുടെ ആട് കഥാഖ്യാനം ..
* ജൂലൈ 21 ചാന്ദ്രദിനം-  ചാന്ദ്രദിന ക്വിസ്
* ആഗസ്റ്റ് 9


== '''ക്ലബ്ബുകൾ''' ==
== '''ക്ലബ്ബുകൾ''' ==

11:00, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് എൽ പി എസ്
വിലാസം
ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി പി.ഒ.
,
686101
,
കോട്ടയം ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽstjlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33333 (സമേതം)
യുഡൈസ് കോഡ്32100100108
വിക്കിഡാറ്റQ87660498
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ119
പെൺകുട്ടികൾ203
ആകെ വിദ്യാർത്ഥികൾ322
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാനി പി ജോർജ്
പി.ടി.എ. പ്രസിഡണ്ട്രാഗേഷ് . വി
എം.പി.ടി.എ. പ്രസിഡണ്ട്സിനു
അവസാനം തിരുത്തിയത്
15-03-202233333-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എൽ പി എസ് ചങ്ങനാശ്ശേരി . കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് 1894 OCTOBER 30 തുടർന്ന് വായിക്കുക


ഭൗതികസൗകര്യങ്ങൾ

ഓഫീസ് റൂം -1 സ്റ്റാഫ് റൂം-1 ക്ലാസ് റൂം 13 കമ്പ്യൂട്ടർ ലാബ് -1 കമ്പ്യൂട്ടർ -8 പ്രൊജക്‌ടർ -4 ലാപ്‌ടോപ്പ് - 10, ഓരോ ക്ലാസ്റൂമിനും ആവശ്യമായ ഫർണിച്ചറുകൾ (കസേര, മേശ, ബഞ്ച് ,ഡസ്ക്ക്, ബ്ളാക്ക് ബോർഡ്) എല്ലാ ക്ലാസ്റൂമുകളിലും ഫാൻ ഉണ്ട്. സ്ക്കൂളിൽ ഒരു ടെലിവിഷനും രണ്ട് പ്രിന്ററുകൾ ഉണ്ട് . 2000 ലൈബ്രറി ബുക്കുകൾ ഉണ്ട് . സ്ക്കൂളിൽ ന്യൂസ് പേപ്പർ ഫെസിലിറ്റി ഉണ്ട്. സ്കൂൾ യൂട്യൂബ് ചാനലും സ്ക്കൂളിന് ഫെയ്സ് ബുക്ക് പേജും ഉണ്ട്.

തനത് പ്രവർത്തനങ്ങൾ

  • ഐലൻറ് ഓഫ് ഇംഗ്ളീഷ്
  • അമേസിംഗ് സയൻസ് - പരീക്ഷണങ്ങളിലൂടെ ശാസ്ത്രപരിചയം അധ്യയനവർഷം മുഴുവൻ.
  • ആർട്ട് വോക്ക്- ഉപയോഗ രഹിതമായ വസ്തുക്കളിൽ നിന്ന് വസ്തുക്കൾ ഉണ്ടാക്കുന്ന പ്രവർത്തനം .
  • സൂപ്പർ ലിറ്റിൽ ഷെഫ്
  • സ്കൂൾ റേഡിയോ

ഇന്നോവേറ്റീവ് മൂവ്മെൻറ്

പ്രവർത്തനാധിഷ്ഠിത പ്രോജക്ട് ബന്ധിത പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുന്നതിന് ഒരു പദ്ധതി രൂപീകരിച്ചു .സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അനുബന്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ടു വരുന്നു. അനുബന്ധ പ്രവർത്തനമായ അമേസിങ് സയൻസ് 28/2/ 2022 ൽ ഉദ്ഘാടനം ചെയ്തു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ ലൈബ്രറി
  • ദിനാചരണങ്ങൾ
  • മലയാളതിളക്കം
  • കമ്പ്യൂട്ടർ ക്ലാസുകൾ
  • ഹിന്ദി പരിശീലനം
  • അറബിക്ക് പരിശീലനം
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • സ്കൂൾ അസംബ്ലി
  • സ്കൂൾ റേഡിയോ
  • സ്കൂൾ ഉച്ചഭക്ഷണം

ദിനാചരണങ്ങൾ

  • ജൂൺ 19 വായനാദിനം- പി.എൻ പണിക്കർ അനുസ്മരണം.. ഓൺലൈൻ വായന മത്സരം
  • ജൂലൈ 5 ബഷീർ അനുസ്മരണം. ബഷീറിന്റെ പാത്തുമ്മയുടെ ആട് കഥാഖ്യാനം ..
  • ജൂലൈ 21 ചാന്ദ്രദിനം- ചാന്ദ്രദിന ക്വിസ്
  • ആഗസ്റ്റ് 9

ക്ലബ്ബുകൾ

  • കബ് & ബുൾബുൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സ്കൂൾ സംരക്ഷണ സമിതി
  • മലയാളം ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • അറബിക് ക്ലബ്
  • മ്യൂസിക് ക്ലബ്
  • കായിക ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ആരോഗ്യ ക്ലബ്ബ്
  • പ്രവർത്തി പരിചയക്ലബ്

നേട്ടങ്ങൾ

അൽഫോൻസാ പ്രസംഗ മത്സരത്തിന് ഒന്നാം സ്ഥാനവും കെ. പി. എസ്. ടി .എ. സബ് ജില്ലാ പ്രസംഗ മത്സരത്തിന് ഒന്നാം സ്ഥാനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരത്തിന് രണ്ടാംസ്ഥാനവും ഹോളിക്യൂൻസ് പ്രവിൻസിൻെറ നേതൃത്വത്തിൽ നടത്തിയ വിവിധ കലാമത്സരങ്ങളിൽ മികവാർന്ന വിജയവും കെ.സി.എസ്.എൽ മത്സരങ്ങളിലും മികവാർന്ന വിജയം നേടാൻ ഈ സ്കൂളിന് സാധിച്ചു

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്. ചങ്ങനാശ്ശേരി സി. എം. സി കോൺഗ്രിഗേഷനിൽ പെട്ട മൗണ്ട് കാർമ്മൽ കോൺവെൻറിൻറെ മദറാണ് ഈ സ്ക്കൂളിൻറെ ലോക്കൽ മാനേജർ . ഇപ്പോഴത്തെ ലോക്കൽ മാനേജർ സി. ജാസ്മിൻ റോസ് സി. എം. സി ആണ്. സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നു.

മുൻ സാരഥികൾ 

സി. സിബിയാമ (സി.എം.സി)

സി. സോസി മാമ (സി.എം.സി)

സി. വെർജിൻ (സി.എം.സി)

സി. ജയ്സിലി (സി.എം.സി)

സി. ഫിലോ ക്രിസ്റ്റി (സി.എം.സി)

സി.ജോസ്മിൻ (സി.എം.സി)

സി. ഹിതാ റോസ് (സി.എം.സി)

പൂർവ്വവിദ്യാർത്ഥികൾ

സി എഫ് തോമസ്

ബിഷപ്പ് തോമസ് തറയിൽ

ഡോക്ടർ സഞ്ജീവ് (ന്യൂറോസർജൻ)

ഡോക്ടർ രാജീവ് (റേഡിയോളജിസ്റ്റ്)

രാജു നാരായണസ്വാമി (ഐ എ എസ്)

വഴികാട്ടി

ചങ്ങനാശ്ശേരി KSRTC Stand ൽ നിന്നും 100 .മി. അകലത്തായി പോലീസ്റ്റേഷനും, കത്തീഡ്രൽ പള്ളിക്കും സമീപത്തായി മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്ന ചരിത്രത്താളുകളിൽ ഇടം നേടിയ സെന്റ്. ജോസഫ്സ് എൽ.പി.എസ് ചങ്ങനാശ്ശേരി

{{#multimaps:9.445306 , 76.537365| width=800px | zoom=16 }}