"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു പി എസ് വലവൂർ (മൂലരൂപം കാണുക)
08:37, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ജൈവകൃഷി
| വരി 99: | വരി 99: | ||
=== ജൈവകൃഷി === | === ജൈവകൃഷി === | ||
ജൈവ കൃഷിക്ക് വൻ പ്രാധാന്യം എന്നും ഈ സ്കൂളിലെ അധ്യാപകരും PTA യും കുട്ടികളും നൽകിവരുന്നു. വാഴ, കപ്പ, പയർ തുടങ്ങിയവ എക്കാലത്തും ഇവിടെ കൃഷി ചെയ്തിരുന്നു. വറ്റാത്ത കിണർ ഇവിടുത്തെ ഒരനുഗ്രഹമാണ്.2021 ഡിസംബർ 10 നു കരൂർ അഗ്രികൾചറൽ ഓഫീസർ ശ്രീമതി | ജൈവ കൃഷിക്ക് വൻ പ്രാധാന്യം എന്നും ഈ സ്കൂളിലെ അധ്യാപകരും PTA യും കുട്ടികളും നൽകിവരുന്നു. വാഴ, കപ്പ, പയർ തുടങ്ങിയവ എക്കാലത്തും ഇവിടെ കൃഷി ചെയ്തിരുന്നു. വറ്റാത്ത കിണർ ഇവിടുത്തെ ഒരനുഗ്രഹമാണ്.2021 ഡിസംബർ 10 നു കരൂർ അഗ്രികൾചറൽ ഓഫീസർ ശ്രീമതി നിമിഷ അഗസ്റ്റിൻ സ്കൂൾ ഗാർഡൻ പദ്ധതിയെപ്പറ്റി അധ്യാപകരോട് സംസാരിച്ചത് പുതിയൊരു വഴിത്തിരിവായി. ഡിസംബർ 15 ന് ളാലം BDO സ്കൂൾ സന്ദർശിക്കുകയും കൃഷി ചെയ്യാവുന്നവിധം ഭൂമി ഒരുക്കിത്തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.അങ്ങനെ വിവിധ ഏജൻസികളുടെ സംയുക്ത പ്രവർത്തന ഫലമായി 2022 ജനുവരി 20ന് കരൂർ ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റെയും PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ പച്ചക്കറി വികസന പദ്ധതി കരൂർ പഞ്ചായത്ത് വൈസ് . പ്രസിഡണ്ട് ശ്രീമതി. സീന ജോൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇൻ ചാർജ് അനസിയ രാമൻ , കരൂർ അഗ്രികൾചറൽ ഓഫീസർ ശ്രീമതി നിമിഷ അഗസ്റ്റിൻ, കരൂർ പഞ്ചായത്ത് എ ഇ ശ്രീ.ബിബിൻ പുലിക്കുന്നേൽ , ഹെഡ്മാസ്റ്റർ ശ്രീ രാജേഷ് എൻ വൈ, പി ടി എ പ്രസിഡന്റ് ശ്രീ റെജി എം ആർ ,സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രിയ സെലിൻ തോമസ് എന്നിവർ പങ്കെടുത്തു. വെണ്ട,വഴുതന,മുളക്,ചീര,കൊത്തമര,പയർ,ബീൻസ്,മത്തൻ,കുമ്പളം,വെള്ളരി,പാവൽ,പടവലം,കുറ്റിപ്പയർ,ചുരയ്ക്ക, ചേന,ചേമ്പ്,മുരിങ്ങ,കാച്ചിൽ,വാഴ,കപ്പ എന്നിവയാണ് നട്ടത്. ഇവയുടെ പരിപാലനം അധ്യാപകർ നടത്തി വരുന്നു. [[ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] <gallery> | ||
പ്രമാണം:തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു.2.jpg|alt=തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു | പ്രമാണം:തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു.2.jpg|alt=തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു | ||
പ്രമാണം:IMG20220106111340.jpg | പ്രമാണം:IMG20220106111340.jpg | ||
| വരി 188: | വരി 188: | ||
അദ്ധ്യാപികയായ Ambika Kയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അദ്ധ്യാപികയായ Ambika Kയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
== LSS-USS == | == '''LSS-USS''' == | ||
ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളിൽ അവസാനത്തെ പീരിയഡും കോച്ചിംഗ് നടക്കുന്നു. കഴിഞ്ഞ LSS പരീക്ഷയിൽ 4 കുട്ടികൾ (ആര്യനന്ദ O S, അനിരുദ്ധ് K , അഭിഷേക് ഷാജി,നേഹ മധു) വിജയിച്ചു. | ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളിൽ അവസാനത്തെ പീരിയഡും കോച്ചിംഗ് നടക്കുന്നു. കഴിഞ്ഞ LSS പരീക്ഷയിൽ 4 കുട്ടികൾ (ആര്യനന്ദ O S, അനിരുദ്ധ് K , അഭിഷേക് ഷാജി,നേഹ മധു) വിജയിച്ചു. | ||
== KG വിഭാഗം == | == '''KG വിഭാഗം''' == | ||
* വർഷാവർഷം കളറിംഗിൽട്രെയിനിംഗ് | * വർഷാവർഷം കളറിംഗിൽട്രെയിനിംഗ് | ||
| വരി 199: | വരി 199: | ||
== PTA,MPTA,SMC == | == '''PTA,MPTA,SMC''' == | ||
ഈ സ്കൂളിന്റെ സമഗ്ര വികസനത്തിന് എന്തിനും തയ്യാറായി നിൽക്കുന്ന PTAയും MPTAയും SMCയും ഉണ്ട്.നൂറിലേറെ വർഷത്തെ പഴക്കമുള്ളതും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതുമായ ഈ സ്കൂളിന് പുതിയൊരു കെട്ടിടം അനുവദിച്ചു കിട്ടുന്നതിന് PTAയും MPTAയും SMCയും ഒത്തൊരുമിച്ചു പ്രയത്നിക്കുന്നു.പുതുതായി തുടങ്ങിയ കൃഷി വികസന പദ്ധതിയിൽ PTA,MPTA,SMC എന്നിവയുടെ സഹകരണം എടുത്തു പറയേണ്ടതാണ്.<gallery> | ഈ സ്കൂളിന്റെ സമഗ്ര വികസനത്തിന് എന്തിനും തയ്യാറായി നിൽക്കുന്ന PTAയും MPTAയും SMCയും ഉണ്ട്.നൂറിലേറെ വർഷത്തെ പഴക്കമുള്ളതും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതുമായ ഈ സ്കൂളിന് പുതിയൊരു കെട്ടിടം അനുവദിച്ചു കിട്ടുന്നതിന് PTAയും MPTAയും SMCയും ഒത്തൊരുമിച്ചു പ്രയത്നിക്കുന്നു.പുതുതായി തുടങ്ങിയ കൃഷി വികസന പദ്ധതിയിൽ PTA,MPTA,SMC എന്നിവയുടെ സഹകരണം എടുത്തു പറയേണ്ടതാണ്.<gallery> | ||
പ്രമാണം:SMC 3.jpg|സ്കൂൾ വികസനസമിതി അംഗം രാമചന്ദ്രൻ ചേട്ടൻ കൃഷി പരിചരണത്തിൽ ഏർപ്പെടുന്നു | പ്രമാണം:SMC 3.jpg|സ്കൂൾ വികസനസമിതി അംഗം രാമചന്ദ്രൻ ചേട്ടൻ കൃഷി പരിചരണത്തിൽ ഏർപ്പെടുന്നു | ||
| വരി 207: | വരി 207: | ||
പ്രമാണം:HM 2.jpg|അവധി ദിവസങ്ങളിൽ ..... | പ്രമാണം:HM 2.jpg|അവധി ദിവസങ്ങളിൽ ..... | ||
</gallery> | </gallery> | ||
== വനിതാദിനം == | == '''വനിതാദിനം''' == | ||
2022 March 8ന് വനിതാ ദിനത്തിൽ അധ്യാപികമാരെയും കുട്ടികളുടെ അമ്മമാരെയും മറ്റു വനിതാ ജീവനക്കാരെയും പെൺകുട്ടികളെയും പൂക്കൾ നൽകി സ്വീകരിച്ചു. *വലവൂർ ഗവ. യു.പി.സ്കൂളിൽ വനിത ദിനം ആഘോഷിച്ചു.* | 2022 March 8ന് വനിതാ ദിനത്തിൽ അധ്യാപികമാരെയും കുട്ടികളുടെ അമ്മമാരെയും മറ്റു വനിതാ ജീവനക്കാരെയും പെൺകുട്ടികളെയും പൂക്കൾ നൽകി സ്വീകരിച്ചു. *വലവൂർ ഗവ. യു.പി.സ്കൂളിൽ വനിത ദിനം ആഘോഷിച്ചു.* | ||
| വരി 225: | വരി 225: | ||
പ്രമാണം:Women's day 5.jpg|LKG വിദ്യാർത്ഥിനിയെ സ്വീകരിക്കുന്നു | പ്രമാണം:Women's day 5.jpg|LKG വിദ്യാർത്ഥിനിയെ സ്വീകരിക്കുന്നു | ||
</gallery> | </gallery> | ||
== '''Campus''' == | |||
പൂത്തുലഞ്ഞ വാകമരങ്ങളും ഓർക്കുമ്പോൾത്തന്നെ നാവിൽ രുചിയൂറും നാട്ടുമാവും പാലമരങ്ങളും പ്ലാവും പച്ചക്കറിത്തോട്ടവും വിശാലമായ വാഴത്തോപ്പും വലിയ playing groundഉം വോളിബാൾ കോർട്ടും ഓപ്പൺ സ്റ്റേജും ഈ സ്കൂൾ ക്യാമ്പസ്സിൽ ഉണ്ട്.മാഞ്ചോട്ടിൽ ഒത്തുകൂടി വെടിവട്ടം പറഞ്ഞിരിക്കാനും ഓടിച്ചാടി നടക്കാൻ കുട്ടികളെയും കൊണ്ടും നാടെത്തുന്നത് ഈ സരസ്വതീക്ഷേത്ര മുറ്റത്തേക്കാണ്. വലവൂർ ഗ്രാമത്തിന്റെ സുകൃതവും പുണ്യവുമാണീ വിദ്യാലയം. | |||
<gallery> | <gallery> | ||
പ്രമാണം:തളിർത്തുലയുന്ന വാകമരം .jpg|alt= | അന്തിക്ക് സ്കൂൾ വളപ്പിലെ വാകമരത്തിന്റെ മനോഹാരിത | പ്രമാണം:തളിർത്തുലയുന്ന വാകമരം .jpg|alt= | അന്തിക്ക് സ്കൂൾ വളപ്പിലെ വാകമരത്തിന്റെ മനോഹാരിത | ||
</gallery> | </gallery> | ||
== ലൈബ്രറി == | == '''ലൈബ്രറി''' == | ||
10000 ത്തിലധികം പുസ്തകങ്ങൾ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലേയും കുട്ടിക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറിയും ഉണ്ട്. വായനവസന്തം, അമ്മവായന തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു. | 10000 ത്തിലധികം പുസ്തകങ്ങൾ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലേയും കുട്ടിക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറിയും ഉണ്ട്. വായനവസന്തം, അമ്മവായന തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു. | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
== ജൈവവൈവിധ്യ ഉദ്യാനം == | == '''ജൈവവൈവിധ്യ ഉദ്യാനം''' == | ||
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി മീൻകുളവും ഔഷധത്തോട്ടവും പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉദ്യാനത്തിൽ ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള ടീച്ചറിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളും മറ്റ് അധ്യാപികമാരും PTA അംഗങ്ങളും ചേർന്ന് ഉദ്യാനത്തെ പരിപാലിച്ചു വരുന്നു. കുട്ടികളിൽ ആരോഗ്യസംരക്ഷണത്തിനും മാനസികോല്ലാസത്തിനും ജൈവ വൈവിധ്യഉദ്യാനം കളമൊരുക്കുന്നു. | വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി മീൻകുളവും ഔഷധത്തോട്ടവും പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉദ്യാനത്തിൽ ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള ടീച്ചറിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളും മറ്റ് അധ്യാപികമാരും PTA അംഗങ്ങളും ചേർന്ന് ഉദ്യാനത്തെ പരിപാലിച്ചു വരുന്നു. കുട്ടികളിൽ ആരോഗ്യസംരക്ഷണത്തിനും മാനസികോല്ലാസത്തിനും ജൈവ വൈവിധ്യഉദ്യാനം കളമൊരുക്കുന്നു. | ||
| വരി 245: | വരി 247: | ||
</gallery> | </gallery> | ||
== കോവിഡ് കാലത്തെ | == '''കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ''' == | ||
<gallery> | <gallery> | ||
പ്രമാണം:Covid pic 22.jpg | പ്രമാണം:Covid pic 22.jpg | ||
| വരി 272: | വരി 274: | ||
</gallery> | </gallery> | ||
== മറ്റ് പ്രവർത്തനങ്ങൾ == | == '''മറ്റ് പ്രവർത്തനങ്ങൾ''' == | ||
പുകയില വിരുദ്ധ പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം, ബോധവൽക്കരണം സ്ക്കൂളിലും വീടുകളിലും, പോസ്റ്റർനിർമാണംപ്രദർശനം, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, സ്കൂൾ SANITATION PROGRAMME, വൃക്ഷതെയ്യ് നടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ, ഹരിത വിദ്യാലയം പ്രോഗ്രാം, FIRSTAID പരിശീലനം. സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തിപരിചയം,ക്ലബ്‌പ്രവർത്തനങ്ങൾ,ക്വിസ് ,പഠനയാത്രകൾപഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേക ക്ലാസ്സുകൾ,ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കല-കായികമൽസരങ്ങൾ, ഓണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട് നിർമ്മാണം | പുകയില വിരുദ്ധ പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം, ബോധവൽക്കരണം സ്ക്കൂളിലും വീടുകളിലും, പോസ്റ്റർനിർമാണംപ്രദർശനം, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, സ്കൂൾ SANITATION PROGRAMME, വൃക്ഷതെയ്യ് നടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ, ഹരിത വിദ്യാലയം പ്രോഗ്രാം, FIRSTAID പരിശീലനം. സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തിപരിചയം,ക്ലബ്‌പ്രവർത്തനങ്ങൾ,ക്വിസ് ,പഠനയാത്രകൾപഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേക ക്ലാസ്സുകൾ,ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കല-കായികമൽസരങ്ങൾ, ഓണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട് നിർമ്മാണം... | ||
സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങളുടെ വീഡിയോ ലിങ്കുകൾ | == '''വാർത്തയിലെ വലവൂർ ഗവ.യു.പി.സ്കൂൾ''' == | ||
സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങളുടെ വാർത്ത/വീഡിയോ ലിങ്കുകൾ | |||
[https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://youtu.be/mSTnu_2SYbk] | [https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://youtu.be/mSTnu_2SYbk] | ||
| വരി 295: | വരി 298: | ||
[https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://www.sathyamonline.com/news-kottayam-651043-2/] | [https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://www.sathyamonline.com/news-kottayam-651043-2/] | ||
==മുൻ പ്രധാനാധ്യാപകർ == | =='''മുൻ പ്രധാനാധ്യാപകർ''' == | ||
1. 2000 - 2003 P D ദേവസ്യ | 1. 2000 - 2003 P D ദേവസ്യ | ||
| വരി 318: | വരി 321: | ||
* | * | ||
* | * | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
1. സുരേഷ് ദേവസ്വംപറമ്പിൽ ( സയൻസ് സിറ്റി - കുറവിലങ്ങാട് ) | 1. സുരേഷ് ദേവസ്വംപറമ്പിൽ ( സയൻസ് സിറ്റി - കുറവിലങ്ങാട് ) | ||
| വരി 331: | വരി 334: | ||
6. രവി ചേലമറ്റത്തിൽ (Rtd.AEO പാലാ ) | 6. രവി ചേലമറ്റത്തിൽ (Rtd.AEO പാലാ ) | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | == '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' == | ||
<gallery> | |||
31262 -1.jpg | 31262 -1.jpg | ||
31262 -2.jpg | 31262 -2.jpg | ||
| വരി 344: | വരി 347: | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||