ഗവ. എൽ പി എസ് വെള്ളാണിക്കൽ (മൂലരൂപം കാണുക)
12:39, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 84: | വരി 84: | ||
പറഞ്ഞിരുന്നതായി അഭിപ്രായങ്ങളുണ്ട് . | പറഞ്ഞിരുന്നതായി അഭിപ്രായങ്ങളുണ്ട് . | ||
നിലവിൽ സ്‌കൂൾ കെട്ടിടം ഓടിട്ടതാണ് .ഇതിൽ അഞ്ച് ക്ലാസ്സ് മുറികളും ഓഫീസ് റൂമും ഉൾപ്പെടുന്നു .ക്ലാസ്സ് മുറികളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട് . | |||
കുട്ടികൾക്കാവശ്യമായ ഇരിപ്പിട സൗകാര്യങ്ങളുണ്ട് .എന്നാൽ സ്മാർട്ട് ക്ലാസ്റൂമുകൾ ഒന്നുംതന്നെ ഇല്ല .ഒരു ലാപ്‌ടോപ് ഒരു പ്രൊജക്ടർ എന്നിവ | |||
ഐ ടി ഉപകരണങ്ങളായി ലഭിച്ചിട്ടുണ്ട് .കമ്പ്യൂട്ടർ ,ലാബ് ,ലൈബ്രറി തുടങ്ങിയവ ഇല്ല .ഡൈനിംഗ് ഹാൾ സൗകര്യം ഇല്ലാത്തതിനാൽ ഒരു ക്ലാസ്സ്മുറി | |||
കുട്ടികൾക്കു ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .ഒരു പ്രീപ്രൈമറി കെട്ടിടം സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്നു .അടിസ്ഥാന | |||
സൗകര്യങ്ങൾ ഉണ്ട് എങ്കിലും ഹൈ-ടെക് അല്ല .കളിസ്ഥലം ഇല്ലാത്തത് ഒരു പോരായ്മയാണ് .പാചകപ്പുര ആസ്ബസ്‌റ്റോസ് മേൽക്കൂരയാണ്. | |||
മറ്റ് അടിസ്ഥാന സൗകര്യങ്ങൾ അടുക്കളയിൽ ഉണ്ട് .കുട്ടികളുടെ എണ്ണത്തിനനുസൃതമായ ടോയ്‌ലറ്റുകൾ നിലവിലുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||