"എസ്.എൻ വി.യു.പി.എസ് കുമ്പഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 86: | വരി 86: | ||
"വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടന കൊണ്ട് ശക്തരാകുക " എന്ന തത്ത്വം ശരിയായും പാലിച്ചിരുന്നു. | "വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടന കൊണ്ട് ശക്തരാകുക " എന്ന തത്ത്വം ശരിയായും പാലിച്ചിരുന്നു. | ||
സ്വന്തം മക്കളെ ശരിയായി വിദ്യാഭ്യാസം ചെയ്യിച്ച് നല്ല നിലയിൽ എത്തിച്ചു.അതോടൊപ്പം ഈ നാട്ടിലെ എല്ലാ കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിക്കുവാൻ പാവപ്പെട്ട ആളbകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. | സ്വന്തം മക്കളെ ശരിയായി വിദ്യാഭ്യാസം ചെയ്യിച്ച് നല്ല നിലയിൽ എത്തിച്ചു.അതോടൊപ്പം ഈ നാട്ടിലെ എല്ലാ കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിക്കുവാൻ പാവപ്പെട്ട ആളbകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. | ||
#തിരിച്ചുവിടുക [[എസ്.എൻ വി.യു.പി.എസ് കുമ്പഴ]] | |||
കുട്ടികളുടെ പ്രോത്സാഹനത്തിനു വേണ്ടി പല അവാർഡുകളും, സ്കോളർഷിപ്പുകളും മാനേജർ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട് കലാപരമായ പ്രവർത്തനത്തിലും വളരെയധികം പ്രോത്സാഹനം നൽകിയിരുന്നു.അങ്ങനെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഒരു നല്ല യൂ.പി സ്കൂൾ എന്ന പേര് കുമ്പഴ എസ് എൻ.വി യൂ പി സ്കൂളിന് ലഭിച്ചു പത്തനംതിട്ട ഠൗണിനോട് വളരെയധികം അടുത്ത് സ്ഥിതി ചെയ്യുന്നതിനാലും നല്ല യാത്രാ സൗകര്യം ഉള്ളതിനാലും പലപ്പോഴും കലോത്സവം; ശാസ്ത്ര പ്രദർശനം മുതലായ പല പൊതുപരിപാടികളും ഈ സ്കൂളിൽ വച്ച് നടത്തിയിട്ടുണ്ട്.ഇവിടെയിപ്പോൾ അത്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഉപകരണങ്ങളും കുട്ടികൾക്ക് കളിക്കുവാനുള്ള സ്ഥലവുമുണ്ട്. ഈ സ്കൂളിലെ മുൻ അദ്ധ്യാപികയുo. മാനേജരുടെ സഹധർമ്മിണിയുമായിരുന്ന ഭാരതിയമ്മ സാറും സ്കൂളിൻ്റെ പുരോഗതിയിൽ വളരെ താല്പര്യമുള്ള ആളായിരുന്നു | കുട്ടികളുടെ പ്രോത്സാഹനത്തിനു വേണ്ടി പല അവാർഡുകളും, സ്കോളർഷിപ്പുകളും മാനേജർ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട് കലാപരമായ പ്രവർത്തനത്തിലും വളരെയധികം പ്രോത്സാഹനം നൽകിയിരുന്നു.അങ്ങനെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഒരു നല്ല യൂ.പി സ്കൂൾ എന്ന പേര് കുമ്പഴ എസ് എൻ.വി യൂ പി സ്കൂളിന് ലഭിച്ചു പത്തനംതിട്ട ഠൗണിനോട് വളരെയധികം അടുത്ത് സ്ഥിതി ചെയ്യുന്നതിനാലും നല്ല യാത്രാ സൗകര്യം ഉള്ളതിനാലും പലപ്പോഴും കലോത്സവം; ശാസ്ത്ര പ്രദർശനം മുതലായ പല പൊതുപരിപാടികളും ഈ സ്കൂളിൽ വച്ച് നടത്തിയിട്ടുണ്ട്.ഇവിടെയിപ്പോൾ അത്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഉപകരണങ്ങളും കുട്ടികൾക്ക് കളിക്കുവാനുള്ള സ്ഥലവുമുണ്ട്. ഈ സ്കൂളിലെ മുൻ അദ്ധ്യാപികയുo. മാനേജരുടെ സഹധർമ്മിണിയുമായിരുന്ന ഭാരതിയമ്മ സാറും സ്കൂളിൻ്റെ പുരോഗതിയിൽ വളരെ താല്പര്യമുള്ള ആളായിരുന്നു | ||
| വരി 92: | വരി 93: | ||
1994 ൽ സകൂ ളിൻ്റെ പ്ലാറ്റിനം ജൂബിലി നടത്തുവാൻ അഡ്വ:- എൻ.ഗോപാലൻ അവർകൾ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. അപ്പോഴേക്കും അദ്ദേഹം വാർദ്ധക്യ സഹജമായ ചില അസുഖങ്ങളാൽ 84-ാമത്തെ വയസ്സിൽ 1994 ജനുവരി 9ന് നമ്മെ വിട്ടു പിരിഞ്ഞു | 1994 ൽ സകൂ ളിൻ്റെ പ്ലാറ്റിനം ജൂബിലി നടത്തുവാൻ അഡ്വ:- എൻ.ഗോപാലൻ അവർകൾ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. അപ്പോഴേക്കും അദ്ദേഹം വാർദ്ധക്യ സഹജമായ ചില അസുഖങ്ങളാൽ 84-ാമത്തെ വയസ്സിൽ 1994 ജനുവരി 9ന് നമ്മെ വിട്ടു പിരിഞ്ഞു | ||
അതിനു ശേഷം അദ്ദേഹത്തിൻ്റെ ഇളയ മകൻ ഡോ.ശ്രീനിവാസ ഗോപാൽ മനേജുമെൻ്റ് ഏറ്റെടുക്കുകയും സ്കൂൾ ഭംഗിയായി നടത്തിവരികയും ചെയ്യുന്നു അദ്ദേഹവും സ്കൂളിനോട് വളരെ താല്പര്യമുള്ള ആളാണ്. അച്ഛൻ്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടി വളരെയധികം പ്രയത്നിക്കുന്ന ഒരു മഹത് വ്യക്തി കൂടിയാണ് അദ്ദേഹം. ഇന്ന് സ്കൂൾ ശതാബ്ദിയും പിന്നിട്ട് മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. എൽ.കെ.ജി. മുതൽ 7വരെയുള്ള ക്ലാസുകളിലായി കുട്ടികൾക്ക് മികവാർന്ന വിദ്യാഭ്യാസം ലഭ്യമാക്കാൻ വേണ്ടിയുo, കലാകായിക രംഗങ്ങളിൽ അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയും ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്ന അധ്യാപകരും വളരെയധികം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു | അതിനു ശേഷം അദ്ദേഹത്തിൻ്റെ ഇളയ മകൻ ഡോ.ശ്രീനിവാസ ഗോപാൽ മനേജുമെൻ്റ് ഏറ്റെടുക്കുകയും സ്കൂൾ ഭംഗിയായി നടത്തിവരികയും ചെയ്യുന്നു അദ്ദേഹവും സ്കൂളിനോട് വളരെ താല്പര്യമുള്ള ആളാണ്. അച്ഛൻ്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടി വളരെയധികം പ്രയത്നിക്കുന്ന ഒരു മഹത് വ്യക്തി കൂടിയാണ് അദ്ദേഹം. ഇന്ന് സ്കൂൾ ശതാബ്ദിയും പിന്നിട്ട് മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. എൽ.കെ.ജി. മുതൽ 7വരെയുള്ള ക്ലാസുകളിലായി കുട്ടികൾക്ക് മികവാർന്ന വിദ്യാഭ്യാസം ലഭ്യമാക്കാൻ വേണ്ടിയുo, കലാകായിക രംഗങ്ങളിൽ അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയും ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്ന അധ്യാപകരും വളരെയധികം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എൽപി, യുപി, വിഭാഗങ്ങളിലായി 7 ക്ലാസ് മുറികൾ | എൽപി, യുപി, വിഭാഗങ്ങളിലായി 7 ക്ലാസ് മുറികൾ | ||