"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

236 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}} {{PSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|Govt. U P S Valavoor }} കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ പെട്ട,ഉഴവൂരിനും പാലായ്ക്കുമിടയിലുള്ള  ഒരു ചെറുപട്ടണമാണ് '''വലവൂർ'''. പാലായും ഉഴവൂരുമാണ് ഏറ്റവും സമീപ പട്ടണങ്ങൾ.ഈ രണ്ടു പട്ടണങ്ങളിൽനിന്നും വലവൂരിലേക്കു 6 KM ദൂരമേയുള്ളൂ.കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സ്ഥിരം കാമ്പസ് വലവൂരിലാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.വലവൂർ മഹാദേവ ക്ഷേത്രം, സെന്റ്. മേരീസ് ചർച്ച്, ഫാത്തിമാ മാതാ ചർച്ച് എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആരാനാലയങ്ങൾ. സർക്കാർ യു.പി സ്കൂളാണ് പ്രധാന വിദ്യാലയം.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ വലവൂർ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കരൂർ കൃഷിഭവൻ, പോസ്റ്റോ ഫീസ്, എസ്.ബി.ഐ, വലവൂർ സർവീസ് സഹകരണ ബാങ്ക്, വലവൂർ ആർ.പി.എസ്, BSNL, Agricultural Co-Operative Society എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന മറ്റ് പ്രധാന സ്ഥാപനങ്ങൾ.
{{PSchoolFrame/Header}}
മലകളാലും പാടങ്ങളാലും കുന്നുകളാലും തൊടുകളാലും പ്രകൃതി രമണീയമായ വലവൂരിന്റെ സമീപ ഗ്രാമപ്രദേശങ്ങളാണ് കുടക്കച്ചിറ,ഇടനാട്,പാലക്കാട്ടുമല എന്നിവ.നോയമ്പ് കാലത്തു വിശ്വാസികൾ മലകയറാൻ എത്തുന്ന St.Thomas Mount വലവൂരിന് വളരെ അടുത്താണ്.
{{prettyurl|Govt. U P S Valavoor }}  
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ പെട്ട,ഉഴവൂരിനും പാലായ്ക്കുമിടയിലുള്ള  ഒരു ചെറുപട്ടണമാണ് '''വലവൂർ'''. പാലായും ഉഴവൂരുമാണ് ഏറ്റവും സമീപ പട്ടണങ്ങൾ.ഈ രണ്ടു പട്ടണങ്ങളിൽനിന്നും വലവൂരിലേക്കു 6 KM ദൂരമേയുള്ളൂ.കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സ്ഥിരം കാമ്പസ് വലവൂരിലാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.വലവൂർ മഹാദേവ ക്ഷേത്രം, സെന്റ്. മേരീസ് ചർച്ച്, ഫാത്തിമാ മാതാ ചർച്ച് എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആരാനാലയങ്ങൾ. സർക്കാർ യു.പി സ്കൂളാണ് പ്രധാന വിദ്യാലയം.കരൂർ കൃഷിഭവൻ, പോസ്റ്റോഫീസ്, എസ്.ബി.ഐ, വലവൂർ സർവീസ് സഹകരണ ബാങ്ക്, വലവൂർ ആർ.പി.എസ്, BSNL, Agricultural Co-Operative Society എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന മറ്റ് പ്രധാന സ്ഥാപനങ്ങൾ.മലകളാലും പാടങ്ങളാലും കുന്നുകളാലും തൊടുകളാലും പ്രകൃതി രമണീയമായ വലവൂരിന്റെ സമീപ ഗ്രാമപ്രദേശങ്ങളാണ് കുടക്കച്ചിറ,ഇടനാട്,പാലക്കാട്ടുമല എന്നിവ.നോയമ്പ് കാലത്തു വിശ്വാസികൾ മലകയറാൻ എത്തുന്ന St.Thomas Mount വലവൂരിന് വളരെ അടുത്താണ്.


* Nearest Airport - Cochin International Airport - 66 km
* Nearest Railway Station - Kottayam - 31 km
* Nearest Bus Stop - Valavoor
* Nearest Bus Stand - Pala - 6 km


{{Infobox School  
{{Infobox School  
വരി 372: വരി 369:
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


പാലായിൽ നിന്നും ഉഴവൂർ റൂട്ടിൽ  8  കിലോമീറ്റർ  സഞ്ചരിച്ചാൽ വലവൂർ എത്താം  
പാലായിൽ നിന്നും ഉഴവൂർ റൂട്ടിൽ  8  കിലോമീറ്റർ  സഞ്ചരിച്ചാൽ വലവൂർ എത്താം  
രാമപുരത്തു നിന്നും ചക്കാംപുഴ വഴി വലവൂർ എത്താം
കൂത്താട്ടുകുളത്തു  നിന്നും ഉഴവൂർ വഴി വലവൂർ എത്താം


രാമപുരത്തു നിന്നും ചക്കാംപുഴ വഴി വലവൂർ എത്താം


കൂത്താട്ടുകുളത്തു  നിന്നും ഉഴവൂർ വഴി വലവൂർ എത്താം
* Nearest Airport - Cochin International Airport - 66 km
* Nearest Railway Station - Kottayam - 31 km
* Nearest Bus Stop - Valavoor
* Nearest Bus Stand - Pala - 6 km




414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763842" എന്ന താളിൽനിന്ന് ശേഖരിച്ചത്