"ജി.എം.യു.പി.സ്കൂൾ കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:

       <small>സ്കൂളിൻറെ സമഗ്ര വികസനത്തിന് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പി.ടി.എ കമ്മിറ്റി സ്കൂളിൻറെ മുതൽകൂട്ടാണ്.ദേശീയ പാതയോരത്തുള്ള വാടക കെട്ടിടത്തിൽ നിന്നും സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ പി.ടി.എ കമ്മിറ്റി വഹിച്ച പങ്ക് നിസ്തുലമാണ്.മുൻസിപ്പാലിറ്റി യുടെ സഹകരണത്തോടെ സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പി.ടി.എ അതാത് കാലങ്ങളിൽ ഉറപ്പു വരുത്തുന്നുണ്ട്.ശ്രീ:ഇക്ബാൽ കല്ലിങ്ങൽ ആണ് പി.ടി.എ കമ്മിറ്റി യുടെ നിലവിലെ പ്രസിഡണ്ട്‌.ഈ സ്കൂളിൽ തന്നെ നീണ്ട കാലം അധ്യാപകനായിരുന്ന സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ:എം.ടി അയൂബ് മാസ്റ്ററും പി.ടി.എ/എസ്.എം.സി കമ്മിറ്റിയും ചേർന്ന കൂട്ടായ്മ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും സജീവവും ക്രിയാത്മകവുമായി നേതൃത്വം നൽകുന്നു.</small>

<gallery>

</gallery>
    <small>സ്കൂൾ പ്രവർത്തനങ്ങൾക്ക്  ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ,പൂർവവിദ്യാർഥികൾ,സാമൂഹിക-സാംസ്കാരിക പ്രവർത്തകർ,വിദ്യാഭ്യാസവിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി(എസ്.എം.സി). സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി എസ്.എം.സി കമ്മിറ്റിക്ക് നിലവിൽ  നേതൃത്വം നൽകുന്നു.സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയാണ് എസ്.എം.സി ഉറപ്പു വരുത്തുന്നത്.</small>

19441-PTA-IQBAL.jpg|<small><small>പി.ടി.എ പ്രസിഡണ്ട്‌ ശ്രീ:ഇക്ബാൽ കല്ലിങ്ങൽ</small></small>

824

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763662" എന്ന താളിൽനിന്ന് ശേഖരിച്ചത്