"ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.H.W.L.P.S. KULATHOOR}} | {{prettyurl|G.H.W.L.P.S. KULATHOOR}} |
07:48, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ | |
---|---|
| |
വിലാസം | |
പൗണ്ട് കടവ് ഗവ.എച്ച് ഡബ്ല്യൂ. എൽ .പി.എസ്. കുളത്തൂർ,പൗണ്ട് കടവ് , വലിയ വേളി പി.ഒ. , 695021 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 12 - 06 - 1948 |
വിവരങ്ങൾ | |
ഇമെയിൽ | ghwlpskulathoor@gmail.com |
വെബ്സൈറ്റ് | www.ghwlps |
കോഡുകൾ | |
സ്കൂൾ കോഡ് | 43413 (സമേതം) |
യുഡൈസ് കോഡ് | 32140300104 |
വിക്കിഡാറ്റ | Q64035138 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 99 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ.ബി.എൽ |
പി.ടി.എ. പ്രസിഡണ്ട് | റിയാസുദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നൗഫിയ എൻ |
അവസാനം തിരുത്തിയത് | |
14-03-2022 | 43413-1 |
ചരിത്രം
കുളത്തൂർ ഭാഗത്തെ ഹരിജനവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി 1946 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ഹരിജൻവെൽഫെയർ
എൽ പി സ്കൂൾ. ആദ്യ 4,5 വർഷങ്ങളിൽ ഹരിജനവിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണ് പഠിച്ചിരുന്നത്.സ്വന്തമായികെട്ടിടമില്ലാതിരുന്നതിനാൽ അടുത്തുള്ള ശിവക്ഷേത്രത്തിലെ ഓടിട്ട കെട്ടിടത്തിൽ വച്ച് ക്ളാസുകൾ നടത്തിയിരിരുന്നു. 1986 ൽ ഗവൺമെന്റ് ഒരു കെട്ടിടം നിർമിച്ചുനൽകി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പത്മാവതിഅമ്മ(2010-13) നസീമാബീവി (2014-15) ജയകുമാരി (2015-2016) രമേശൻ.ആർ(2016-17)
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കഴക്കൂട്ടത്തുനിന്ന് വരുകയാണെങ്കിൽ ബെപാസ്സ്വഴി തിരുവനന്തപുരം റൂട്ടിൽ യാത്രചെയ്ത് തമ്പുരാൻ മുക്ക് എന്ന സ്ഥലത്തു എത്തി വലതു വശത്തേക്ക് തിരഞ്ഞു പൗണ്ടുകടവ് ജംഗ്ഷനിൽ എത്തുക .അവിടെ ശ്രീകൃഷ്ണവിലാസം ശിവക്ഷേത്രത്തിന് സമീപമായി സ്കൂൾ സ്ഥിതിചെയ്യുന്നു. തിരുവനന്തപുരത്തുനിന്നും വരുകയാണെങ്കിൽ ബൈപാസ് വഴി കഴക്കൂട്ടം പോകുന്ന റൂട്ട് വന്ന് തമ്പുരാൻമുക്ക് ജംഗ്ഷനിൽ എത്തി ഇടതുവശത്തേയ്ക്ക് തിരിഞ്ഞു മേൽ സൂചിപ്പിച്ച പ്രകാരം സ്കൂളിൽ എത്തി ചേരാവുന്നതാണ് |
{{#multimaps:8.5407332,76.8779185|zoom=12 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- Pages using infoboxes with thumbnail images
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43413
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ