സഹായം Reading Problems? Click here


ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(43413 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ
[[Image:
School photo
‎|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം 1946
സ്കൂൾ കോഡ് 43413
സ്ഥലം പൗണ്ട്കടവ്
സ്കൂൾ വിലാസം കുളത്തൂർ പി.ഒ,
പിൻ കോഡ് 695021
സ്കൂൾ ഫോൺ 9947686484
സ്കൂൾ ഇമെയിൽ ghwlpskulathoor@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല കണിയാപുരം
ഭരണ വിഭാഗം GovernmentGovernment2020
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 20
പെൺ കുട്ടികളുടെ എണ്ണം 15
വിദ്യാർത്ഥികളുടെ എണ്ണം 35
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ രമേശൻ ആർ
പി.ടി.ഏ. പ്രസിഡണ്ട് ഷൈനി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ചരിത്രം

 കുളത്തൂർ ഭാഗത്തെ ഹരിജനവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി 1946 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ഹരിജൻവെൽഫെയർ 

എൽ പി സ്കൂൾ. ആദ്യ 4,5 വർഷങ്ങളിൽ ഹരിജനവിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണ് പഠിച്ചിരുന്നത്.സ്വന്തമായികെട്ടിടമില്ലാതിരുന്നതിനാൽ അടുത്തുള്ള ശിവക്ഷേത്രത്തിലെ ഓടിട്ട കെട്ടിടത്തിൽ വച്ച് ക്ളാസുകൾ നടത്തിയിരിരുന്നു. 1986 ൽ ഗവൺമെന്റ് ഒരു കെട്ടിടം നിർമിച്ചുനൽകി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • പരിസ്ഥിതി ക്ലബ്ബ്
 • ഗാന്ധി ദർശൻ
 • ജെ.ആർ.സി
 • വിദ്യാരംഗം
 • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പത്മാവതിഅമ്മ(2010-13) നസീമാബീവി (2014-15) ജയകുമാരി (2015-2016) രമേശൻ.ആർ(2016-17)

പ്രശംസ

picture

വഴികാട്ടി

Loading map...