"ജി. എൽ. പി. എസ്. കത്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 58: | വരി 58: | ||
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ കത്തിപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. കത്തിപ്പാറ | ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ കത്തിപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. കത്തിപ്പാറ | ||
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഗവൺമെന്റ് എൽ പി സ്കൂൾ കത്തിപ്പാറ സ്ഥിതിചെയ്യുന്നത്. 1973-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പെരിയാർ ടൈഗർ റിസർവ് (കൈതച്ചാൽ) വനത്തോട് ചേർന്നുകിടക്കുന്ന സൗത്ത് കത്തിപ്പാറയിൽ 1950 കളിലാണ് ജനവാസം തുടങ്ങിയത്. അന്നുവരെ ആയിരംഏക്കർ ജനത യു. പി. എസ്. ലും കല്ലാർകുട്ടി ഹൈസ്കൂളിലുമാണ് കുട്ടികൾ പോയി പഠിച്ചിരുന്നത്. ജനസാന്ദ്രത കുറഞ്ഞതും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലാണ് ഈ പ്രദേശം. നാട്ടുകാരുടെ ഏറെ നാളത്തെ പ്രയത്നമാണ് 1973 സഫലമായത്. | |||
== ചരിത്രം == | == ചരിത്രം == |
16:54, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. കത്തിപ്പാറ | |
---|---|
വിലാസം | |
കത്തിപ്പാറ കത്തിപ്പാറ പി.ഒ. , ഇടുക്കി ജില്ല 685562 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1938 |
വിവരങ്ങൾ | |
ഫോൺ | 04864 274232 |
ഇമെയിൽ | glpskathippara@gmail.com |
വെബ്‍സൈറ്റ് | glpskathippara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29412 (സമേതം) |
യുഡൈസ് കോഡ് | 32090100805 |
വിക്കിഡാറ്റ | Q64615376 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളത്തൂവൽ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസമ്മ സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൻ കൊശപ്പിള്ളിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹണി അനീഷ് |
അവസാനം തിരുത്തിയത് | |
13-03-2022 | 29412 |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ കത്തിപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. കത്തിപ്പാറ
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഗവൺമെന്റ് എൽ പി സ്കൂൾ കത്തിപ്പാറ സ്ഥിതിചെയ്യുന്നത്. 1973-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പെരിയാർ ടൈഗർ റിസർവ് (കൈതച്ചാൽ) വനത്തോട് ചേർന്നുകിടക്കുന്ന സൗത്ത് കത്തിപ്പാറയിൽ 1950 കളിലാണ് ജനവാസം തുടങ്ങിയത്. അന്നുവരെ ആയിരംഏക്കർ ജനത യു. പി. എസ്. ലും കല്ലാർകുട്ടി ഹൈസ്കൂളിലുമാണ് കുട്ടികൾ പോയി പഠിച്ചിരുന്നത്. ജനസാന്ദ്രത കുറഞ്ഞതും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലാണ് ഈ പ്രദേശം. നാട്ടുകാരുടെ ഏറെ നാളത്തെ പ്രയത്നമാണ് 1973 സഫലമായത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|} {{#multimaps:9.977292, 76.988503|zoom=13}}
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29412
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ