"ഗവ. യു. പി. എസ് റസ്സൽപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

491 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2022
No edit summary
വരി 67: വരി 67:
1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ  ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട്‌ ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ  പി  സ്കൂളായി മാറി .ആദ്യത്തെ  വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ്.1982 ൽ  യു .പി  സ്‌കൂളായി അപ് ഗ്രേഡ് ചെയ്തു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. [[ഗവ. യു. പി. എസ് റസ്സൽപുരം/ചരിത്രം|ക‍ൂട‍ുതൽ വായനക്ക്...]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ അദ്ധ്യാപകർ ==
 
== ശ്രീമതി .ഗീതാകുമാരി .എസ് (ഹെഡ്മിസ്ട്രസ്സ് ) ==
 
== ശ്രീ. ഷിബു .കെ .എസ് ==
 
== ശ്രീമതി .ഷീബ .റ്റി ==
 
== ശ്രീ .സജികുമാർ .എ ==
 
== ശ്രീമതി .ബിന്ദു .ആർ .വി ==
 
== ശ്രീമതി .ഷിജി .പി ==
 
== ശ്രീമതി .ശ്രീജ  വി  ആർ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736349" എന്ന താളിൽനിന്ന് ശേഖരിച്ചത്