"മുള്ളൂൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,438 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2022
(→‎ഭൗതികസൗകര്യങ്ങൾ: കൂടുതൽ വായിക്കുക)
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മുപ്പത്തി മൂന്നര സെന്ററിൽ 3 കെട്ടിടങ്ങളിലായി നഴ്സറി അടക്കം 7 ക്ലാസുകളും കമ്പ്യൂട്ടർ ലാബിനായി ചെറിയ ഒരു ഭാഗവും സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ദൂരെ നിന്നുള്ള കുട്ടികൾക്ക് എത്തിച്ചേരാൻ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.[[കൂടുതൽ വായിക്കുക]]
മുപ്പത്തി മൂന്നര സെന്ററിൽ 3 കെട്ടിടങ്ങളിലായി നഴ്സറി അടക്കം 7 ക്ലാസുകളും കമ്പ്യൂട്ടർ ലാബിനായി ചെറിയ ഒരു ഭാഗവും സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ദൂരെ നിന്നുള്ള കുട്ടികൾക്ക് എത്തിച്ചേരാൻ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.മുഴുവൻ ക്ലാസ്സുകളിലും ഫാൻ, ലൈറ്റ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ ബഹു   എം എൽ എ അനുവദിച്ച രണ്ട് കമ്പ്യൂട്ടറും ഒരു എൽ ഇ ഡി ടീവിയും, ഒരു ലാപ്ടോപ്പും, ഒരു പ്രൊജക്ടറും   അതുപോലെ കൈറ്റ് അനുവദിച്ചു തന്ന മൂന്ന് ലാപ്ടോപ്പും രണ്ട് പ്രൊജക്ടറും കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വർധിപ്പിക്കാനും ക്ലാസുകൾ വളരെ രസകരമാക്കാനും വളരെയധികം സഹായിക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി അധ്യാപകരുടെ നേതൃത്വത്തിൽ മനോഹരമായ പാർക്കും നിർമിച്ചിട്ടുണ്ട്. പൂർവ വിദ്യാർത്ഥിയുടെ സഹായത്തോടെ കുട്ടികളെ സൈക്ലിങ് പരിശീലിപ്പിക്കാൻ ഒരു സൈക്കിളും സ്കൂളിൽ ലഭ്യമാണ്.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
247

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732944" എന്ന താളിൽനിന്ന് ശേഖരിച്ചത്