"ഗവൺമെന്റ് യു പി എസ്സ് വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 82: | വരി 82: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഹെഡ് മാസ്റ്റർ ഉൾപ്പെടെ ആകെ 16 | ഹെഡ് മാസ്റ്റർ ഉൾപ്പെടെ ആകെ 17 അധ്യാപകർ. | ||
ശ്രീ. സാം ഡേവിഡ് (ഹെഡ്മാസ്റ്റർ) | |||
1. ശ്രീ. മാഹിൻ ഖാൻ | |||
2. ശ്രീമതി.അനിത പീറ്റർ | |||
3. ശ്രീമതി. സെലിൻ | |||
4. ശ്രീ. അജിത് കുമാർ | |||
5. ശ്രീമതി.ജിജി കുമാരി | |||
6. ശ്രീമതി പ്രദീപ കുമാരി | |||
7. ശ്രീമതി. സുനു കുമാരി | |||
8. ശ്രീമതി.സിന്ധു മോൾ | |||
9. ശ്രീമതി.മിനി | |||
10. ശ്രീമതി.ജിൻസി സാം | |||
11. ശ്രീമതി.റോസ് മേരി | |||
12. ശ്രീമതി. സുജ | |||
13. ശ്രീ.റെജിൻ | |||
14. ശ്രീമതി.പ്രീജ | |||
15. ശ്രീമതി.ആശാ ഡാർലിംഗ് | |||
16. ശ്രീമതി. അഞ്ചു | |||
'''സയൻസ്ക്ലബ്''' | '''സയൻസ്ക്ലബ്''' |
16:24, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് വെള്ളറട | |
---|---|
വിലാസം | |
വെള്ളറട ഗവൺമെന്റ് യു പി എസ്സ് വെള്ളറട , വെള്ളറട പി.ഒ. , 695505 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1900 |
വിവരങ്ങൾ | |
ഫോൺ | 04712242588 |
ഇമെയിൽ | govtupsvellarada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44549 (സമേതം) |
യുഡൈസ് കോഡ് | 32140900706 |
വിക്കിഡാറ്റ | Q64037307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശ്ശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളളറട |
വാർഡ് | 13 - മണത്തോട്ടം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | യു. പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 252 |
പെൺകുട്ടികൾ | 203 |
ആകെ വിദ്യാർത്ഥികൾ | 455 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാം ഡേവിഡ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജി ചീനവിളയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ഷൈനി. ടി. എസ് |
അവസാനം തിരുത്തിയത് | |
10-03-2022 | 44549 |
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1900 ൽ സിഥാപിതമായി.
ചരിത്രം
ഭൗതികസൗകരൃങ്ങൾ
വളരെ പരിമിതമായ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വിശാലമായ മൂന്ന് ഇരുനില കെട്ടിടങ്ങൾ ഉണ്ട്. ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, മീറ്റിംഗ് ഹാൾ, ലൈബ്രറി, കമ്പ്യൂട്ടർ റൂം, സ്മാർട്ട് ലാബ് എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് റൂമുകളും ഉണ്ട്. രണ്ട് സ്കൂൾ ഗ്രൗണ്ടുകൾ ഉണ്ട്. കെ ജി ക്ലാസുകൾക്ക് വേറെ കെട്ടിടങ്ങളും ഉണ്ട്.
1 റീഡിംഗ്റും
2 ലൈബ്രറി
സ്കൂൾ ലൈബ്രറിയിൽ 71645 ഓളം പുസ്തകങ്ങൾ ഉണ്ട്. നോവൽ,കഥ ,കവിത ,വിവർത്തനം, നിരൂപണം ,യാത്രാവിവരണം ,അനുഭവക്കുറിപ്പുകൾ, ജീവചരിത്രം ,കലാരൂപങ്ങൾ എന്നിങ്ങനെ തരം തിരിച്ച് അടുക്കി വച്ചിട്ടുണ്ട് .അടിസ്ഥാന ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം, ഗണിതം, ഹിന്ദി, ഇംഗ്ലീഷ്, ആരോഗ്യം എന്നിവ വിഷയം അടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ റഫറൻസ് ഗ്രന്ഥങ്ങളുടെ ഒരു ശേഖരണവും ഉണ്ട്. ഇംഗ്ലീഷ് ,മലയാളം, ഹിന്ദി ഭാഷ നിഘണ്ടുക്കളും ലൈബ്രറിയിൽ ഉണ്ട്. സ്കൂൾ ലൈബ്രറി കൂടാതെ ഒന്നു മുതൽ ഏഴ് വരെയുള്ള എല്ലാ ഡിവിഷനിലും ഓരോ ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്. അവയിൽ കുട്ടികളുടെ ശേഖരണം ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാം ലൈബ്രറിയിലും ഒരു സ്റ്റോക്ക് രജിസ്റ്റർ, ഇഷ്യൂ രജിസ്റ്റർ എന്നിവ സൂക്ഷിക്കുന്നുണ്ട്.
കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായന കുറിപ്പ് തയ്യാറാക്കാറുണ്ട്. മികച്ച വായനകുറിപ്പുകൾക്ക് സമ്മാനവും നൽകി വരുന്നു. വായനാദിനവും വായനാവാരവും എല്ലാ വർഷവും മികച്ച പ്രവർത്തനങ്ങൾ കൊണ്ട് മികവുറ്റതാക്കി മാറ്റാറുണ്ട്.
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ഹെഡ് മാസ്റ്റർ ഉൾപ്പെടെ ആകെ 17 അധ്യാപകർ.
ശ്രീ. സാം ഡേവിഡ് (ഹെഡ്മാസ്റ്റർ)
1. ശ്രീ. മാഹിൻ ഖാൻ
2. ശ്രീമതി.അനിത പീറ്റർ
3. ശ്രീമതി. സെലിൻ
4. ശ്രീ. അജിത് കുമാർ
5. ശ്രീമതി.ജിജി കുമാരി
6. ശ്രീമതി പ്രദീപ കുമാരി
7. ശ്രീമതി. സുനു കുമാരി
8. ശ്രീമതി.സിന്ധു മോൾ
9. ശ്രീമതി.മിനി
10. ശ്രീമതി.ജിൻസി സാം
11. ശ്രീമതി.റോസ് മേരി
12. ശ്രീമതി. സുജ
13. ശ്രീ.റെജിൻ
14. ശ്രീമതി.പ്രീജ
15. ശ്രീമതി.ആശാ ഡാർലിംഗ്
16. ശ്രീമതി. അഞ്ചു
സയൻസ്ക്ലബ്
ശ്രീ. അജിത് കുമാർ സാറിന്റെ നേതൃത്വത്തിൽ ഈ സ്കൂളിലെ സയൻസ് ക്ലബ് വളരെ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.
2020 ജനുവരി മാസത്തിൽ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു മെഗാ പരീക്ഷണോത്സവം നടത്തുകയുണ്ടായി. 5മണിക്കൂർ കൊണ്ട് 350 പരീക്ഷണങ്ങൾ 350 കുട്ടികൾ ചെയ്തു. കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താൻ ഏറെ ഉതകുന്നതായിരുന്നു അത്.
ഗണിത ക്ളബ്
ശ്രീ. മാഹിൻ ഖാൻ, ശ്രീമതി. സുനുകുമാരി എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ ഗണിത ക്ലബ് ഭംഗിയായി പ്രവർത്തിച്ചു വരുന്നു.
ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികൾക്കും വിവിധ ഗണിത കേളികളിൽ ഏർപ്പെടുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നു. എല്ലാ വർഷവും ഗണിതോൽസവം നടത്തപ്പെടുന്നു.
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ശ്രീമതി പ്രദീപ കുമാരി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിന്റെ എക്കോ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ ഭാഗമായി എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിക്കുകയും ഓരോ കുട്ടിയുടെയും വീട്ടിൽ വൃക്ഷതൈ നടാൻ ഒരു തൈ വീതം കൊടുക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ട്. കുട്ടികൾ അത് ടീച്ചറുടെ നേതൃത്വത്തിൽ വെള്ളമൊഴിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ക്ലബ്ബിന്റെ ഭാഗമായി ദശപുഷ്പങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ പേരും ഉപയോഗവും എഴുതി പതിപ്പ് തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിന് അനുയോജ്യമായ നല്ലൊരു പൂന്തോട്ടം വർഷങ്ങളായി സ്കൂൾ മുറ്റത്ത് പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർഥികൾ സ്ഥാപിച്ചിട്ടുണ്ട്. പുതിയ ഇനം ചെടികൾ വച്ചു പിടിപ്പിക്കാനും പരിപാലിക്കാനും വിദ്യാർഥികൾക്ക് പ്രത്യേകം പരിശീലനം കൊടുത്തിട്ടുണ്ട്. എല്ലാവർഷവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ആഘോഷിക്കാറുണ്ട്.അതിനെത്തുടർന്ന് പോസ്റ്റർ നിർമ്മാണം സംഘടിപ്പിക്കുന്നു. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നത്.
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 8.347482, 77.121191 | width=400px | zoom=12 }} തിരുവനന്തപുരം> നെയ്യാറ്റിൻകര> കാരക്കോണം >വെള്ളറട> ഗവണ്മെന്റ് യു. പി. എസ്. വെള്ളറട.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 44549
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ യു. പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ