ഗവൺമെന്റ് യു പി എസ്സ് വെള്ളറട/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി അരുത്


ഗവൺമെന്റ് യു. പി. എസ്. വെള്ളറട സ്കൂൾ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 11 കേന്ദ്രങ്ങളിലായി ശ്രീമതി. റോസ് മേരി ടീച്ചറിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബുകൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങളും ലഹരിക്കെതിരെ കുട്ടികൾ മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.