"എൽ.എം.യൂ.പി.എസ്.അടിമലത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| L.M.U.P.S.Adimalathura }}തിരുവനന്തപുരം ജില്ലയിലെ .നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.യൂ.പി.എസ്.അടിമലത്തുറ | {{prettyurl| L.M.U.P.S.Adimalathura }} | ||
===== തിരുവനന്തപുരം ജില്ലയിലെ .നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.യൂ.പി.എസ്.അടിമലത്തുറ ===== | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അടിമലത്തുറ | |സ്ഥലപ്പേര്=അടിമലത്തുറ | ||
| വരി 66: | വരി 68: | ||
==== തെക്കൻ കേരളത്തിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B5%BD_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82) കോട്ടുകാൽ] പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കടലോരപ്രദേശമാണ് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%A4%E0%B5%81%E0%B4%B1 അടിമലത്തുറ.] തെക്ക് അറബിക്കടലും വടക്കും കിഴക്കും കരിച്ചൽ കായലും പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന് വളരെയേറെ തടസ്സം നേരിട്ടിരുന്ന പ്രദേശമായിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ സാക്ഷരരാക്കി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 1982 ജൂൺ 19 ന് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. . 1982 ജൂൺ 19 ന് തന്റെ പിതാവിന്റെ സ്മരണക്കായി ശ്രീ.സി.ഡാമിയൻ ലൂയിസ് സ്ഥാപിച്ചതാണ് [[ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂൾ]]. അഞ്ചാം സ്റ്റാൻഡേർഡിൽ രണ്ട് ഡിവിഷനോട് കൂടി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1984-ൽ ഒരു പൂർണ യു.പി.എസ്.ആയി. ==== | ==== തെക്കൻ കേരളത്തിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B5%BD_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82) കോട്ടുകാൽ] പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കടലോരപ്രദേശമാണ് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%A4%E0%B5%81%E0%B4%B1 അടിമലത്തുറ.] തെക്ക് അറബിക്കടലും വടക്കും കിഴക്കും കരിച്ചൽ കായലും പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന് വളരെയേറെ തടസ്സം നേരിട്ടിരുന്ന പ്രദേശമായിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ സാക്ഷരരാക്കി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 1982 ജൂൺ 19 ന് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. . 1982 ജൂൺ 19 ന് തന്റെ പിതാവിന്റെ സ്മരണക്കായി ശ്രീ.സി.ഡാമിയൻ ലൂയിസ് സ്ഥാപിച്ചതാണ് [[ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂൾ]]. അഞ്ചാം സ്റ്റാൻഡേർഡിൽ രണ്ട് ഡിവിഷനോട് കൂടി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1984-ൽ ഒരു പൂർണ യു.പി.എസ്.ആയി. ==== | ||
===== | == ഭൗതികസൗകര്യങ്ങൾ == | ||
===== 79 കുട്ടികൾ യു.പി സ്‌കൂൾ വിഭാഗത്തിലും 28 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു . ഒരു ഓഡിറ്റോറിയവും 11 മുറികൾ നിലവിലുണ്ട്. 1 സ്മാർട്ട് ക്ലാസ്മുറിയും 3 ലാപ്ടോപ്പുകളും 2 പ്രൊജക്ടറും 1 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. സ്വന്തം കിണറിലെ വെള്ളവും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%85%E0%B4%A4%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF വാട്ടർ അതോറിറ്റി] വെള്ളവും ലഭ്യമാണ് . സ്‌കൂൾബസ് നിലവിലുണ്ട് . 50 സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി സ്ഥലമുണ്ട് . ===== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
===== വിദ്യാരംഗം കലാ സാഹിത്യ വേദി. ===== | |||
===== ക്ലബ്ബ് പ്രവർത്തനങ്ങൾ. ===== | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്വാതന്ത്ര്യസമര സേനാനിയും മുൻ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കോട്ടുകാൽ ഗ്രാമപഞ്ചായത്ത്] മെമ്പറും ആയിരുന്നു ബഹുമാനപ്പെട്ട മാനേജർ ശ്രീ ,സി. ഡാമിയൻ ലൂയിസ് . 2017 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ മാനേജരായി ചുമതലയേറ്റു. 2018ൽ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ അന്തരിച്ചു . തുടർന്ന് മകനായ പ്രൊഫസർ ശ്രീ .ജോൺ പോൾ ലൂയീസ് സാർ മാനേജരായി തുടരുന്നു. | |||
===== സ്വാതന്ത്ര്യസമര സേനാനിയും മുൻ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കോട്ടുകാൽ ഗ്രാമപഞ്ചായത്ത്] മെമ്പറും ആയിരുന്നു ബഹുമാനപ്പെട്ട മാനേജർ ശ്രീ ,സി. ഡാമിയൻ ലൂയിസ് . 2017 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ മാനേജരായി ചുമതലയേറ്റു. 2018ൽ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ അന്തരിച്ചു . തുടർന്ന് മകനായ പ്രൊഫസർ ശ്രീ .ജോൺ പോൾ ലൂയീസ് സാർ മാനേജരായി തുടരുന്നു. ===== | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 108: | വരി 113: | ||
=== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' === | === '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' === | ||
===== [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82 വിഴിഞ്ഞം]-[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%82%E0%B4%B5%E0%B4%BE%E0%B5%BC പൂവാർ] റോഡിൽ കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%A4%E0%B5%81%E0%B4%B1 അടിമലത്തുറ] - ചപ്പാത്ത് റോഡിൽ സ്ഥിതി ചെയ്യുന്നു ===== | |||
{{#multimaps: 8.35082,77.02900 | zoom=18 }} , | {{#multimaps: 8.35082,77.02900 | zoom=18 }} , | ||