എൽ.എം.യൂ.പി.എസ്.അടിമലത്തുറ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എൽ.എം. യൂ.പി സ്കൂളിൽ 'എന്റെവിദ്യാലയം'എന്ന പേരിൽ സ്കൂൾ പത്രം എല്ലാവർഷവും പ്രസിദ്ധീകരിക്കുന്നു.സ്കൂൾ വാർഷികത്തിനാണ് എല്ലാവർഷവും പത്രം പ്രകാശനം ചെയ്യുന്നത്.