"എ.യു.പി.എസ് പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിനെ കുറിച്ച വിവരങ്ങൾ ചേർത്തു
(ചരിത്രം ഉപതാൾ ചേർത്തു)
(സ്കൂളിനെ കുറിച്ച വിവരങ്ങൾ ചേർത്തു)
വരി 62: വരി 62:
<gallery>
<gallery>
</gallery>
</gallery>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<u>'''<big>''എ .യു പി  സ്കൂൾ പൂക്കോട്ടുംപാടം''</big>'''</u>
 
'''അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ സിരാകേന്ദ്രമായ പൂക്കോട്ടുംപാടം പട്ടണത്തിൽ എല്ലാവിധ സൗകര്യങ്ങളോടുകൂടിയും സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .യു പി  സ്കൂൾ.നീണ്ട 71 വർഷങ്ങളായി ഈ പ്രദേശത്തിന്റെ അക്ഷരവെളിച്ചമായി, വിവിധ മേഖലകളിൽ സചേതനമായി  നിലകൊള്ളുന്ന നമ്മുടെ ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളും നാൽപ്പതോളം അധ്യാപരും സ്കൂളിന്റെ ലക്ഷ്യങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ പരിശ്രമിച്ചുകൊണ്ടിക്കുകയാണ് .....'''


'''മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ .'''.<big>.</big>
== [[എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം|ചരിത്രം]] ==
== [[എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം|ചരിത്രം]] ==


145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709156" എന്ന താളിൽനിന്ന് ശേഖരിച്ചത്