എ.യു.പി.എസ് പൂക്കോട്ടുംപാടം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

2021 നവംബർ 1 ന് സ്‍ക‍ൂൾ ത‍ുറന്ന് പ്രവർത്തനമാരംഭിക്ക‍ുന്നതിന‍ുളള എല്ലാ മ‍ുന്നൊര‍ുക്കങ്ങള‍ും നേരത്തെത്തന്നെ പ‍ൂർത്തിയാക്കി. പി റ്റി എ യോഗങ്ങൾ, കൗൺസിലിങുകൾ , സ്ക‍ൂൾ ശ‍ുചീകരണം, അലങ്കരിക്കൽ ത‍ുടങ്ങിയവ രക്ഷിതാക്കള‍ുടെയ‍ും നാട്ട‍ുകാര‍ുടെയ‍ും പിന്തുണയോടെ സംഘടിപ്പിച്ച‍ു.

പ‍ുതിയ ക‍ുട്ടികളെ പ്രത്യേകം വരവേറ്റ‍ു. പ്രവേശനോത്സവം മികവുറ്റ രീതിയിൽ ആഘോഷിച്ചു. നിരവധി പ്രമുഖർ പങ്കെടുത്തു.