"ജി. എച്ച്.എസ്.എസ് .,മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 77: | വരി 77: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തൊടുപുഴ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി മുട്ടം ഈരാറ്റുപേട്ട റോഡിൽ സ്ഥിതിചെയ്യുന്നു. | * തൊടുപുഴ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി മുട്ടം ഈരാറ്റുപേട്ട റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* മുട്ടം ബസ് സ്റ്റാന്റിനു സമീപം | * മുട്ടം ബസ് സ്റ്റാന്റിനു സമീപം | ||
---- | |||
{{#multimaps: 9.8360274,76.7407617| width=600px | zoom= | {{#multimaps: 9.8360274,76.7407617| width=600px | zoom=18}} | ||
20:54, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. എച്ച്.എസ്.എസ് .,മുട്ടം | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
മുട്ടം മുട്ടം പി.ഒ, , ഇടുക്കി 685587 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04862255399 |
ഇമെയിൽ | 29050ghsmuttom@gmail.com |
വെബ്‍സൈറ്റ് | http:/ |
കോഡുകൾ | |
സ്കൂൾ കോഡ് | 29050 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി പ്രസന്ന പി |
അവസാനം തിരുത്തിയത് | |
01-03-2022 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലുള്ള മുട്ടം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ 147 സെൻറ് സ്ഥലത്താണ് ഈ സ് കൂൾ സ്ഥിതി ചെയ്യുന്നത്. 1948 ൽ കാടമറുക് ഇല്ലം വക സംസ് കൃത സ് കൂളായാണ് ഇതാരംഭിച്ചത്. 1952 ൽ പ്രസ്തുത സംസ് കൃത സ്കൂൾ ഗവൺമെന്റിന് വിട്ടുകൊടുത്തു. 1982 ൽ ഇത് ഹൈസ് കൂളായി ഉയർത്തി. 2002 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഓഡിറ്റോറിയം, ചുറ്റുമതിൽ നിർമ്മാണം എന്നിവ പൂർത്തിയാക്കിയിരുന്നു. ആദ്യകാലത്ത് 3000 – ത്തോളം കുട്ടികൾ പഠിച്ചിരുന്നു. ഇപ്പോൾ ഒന്നു മുതൽ പത്തു വരെ ക്ളാസ്സുകളിലായി 235 കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
1.47 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും സുസജ്ജമായ ഓഡിറ്റോറിയവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സുസജ്ജമായ കമ്പ്യുട്ടർ ലാബും സ്മാർട്ട് ൿളാസ്സ് റൂമുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നെൽക്രുഷി.
- എക്കോ ക്ലബ്.
- ജൈവ വേലി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുട്ടം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്.
മുൻ സാരഥികൾ
- ജെ. എസ് ഓലിക്കൻ
- സി. സി. ചാണ്ടി.
- പി. എം. പ്രഭാവതിയമ്മ
- സാലി ജോൺ
- സി. എൻ അബ്ദുൽഖാദർ
- പി. കെ. നബീസാമ്മാൾ
- വി. ആർ ഗോപാലൻ
- ജി. ചന്ദ്രമതി.
- സി. പി. ദേവസ്യ.
- കെ. വി. പങ്കജാക്ഷി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*പ്രീജ ശ്രീധരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൊടുപുഴ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി മുട്ടം ഈരാറ്റുപേട്ട റോഡിൽ സ്ഥിതിചെയ്യുന്നു.
- മുട്ടം ബസ് സ്റ്റാന്റിനു സമീപം
{{#multimaps: 9.8360274,76.7407617| width=600px | zoom=18}}