"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പള്ളിയ്ക്കൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} {{വഴികാട്ടി അപൂർണ്ണം}} | ||
{{prettyurl| Govt. W L P School Pallickal East }}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കെക്കര ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയം | {{prettyurl| Govt. W L P School Pallickal East }}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കെക്കര ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയം | ||
{{Infobox School | {{Infobox School |
10:52, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കെക്കര ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയം
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പള്ളിയ്ക്കൽ ഈസ്റ്റ് | |
---|---|
വിലാസം | |
പള്ളിയ്ക്കൽ ഈസ്റ്റ് തെക്കേക്കര പി.ഒ. , 690107 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1957 - |
വിവരങ്ങൾ | |
ഇമെയിൽ | 36228gwlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36228 (സമേതം) |
യുഡൈസ് കോഡ് | 32110701104 |
വിക്കിഡാറ്റ | Q8747884 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര തെക്കേക്കര പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുലേഖ |
അവസാനം തിരുത്തിയത് | |
01-03-2022 | Schoolwikihelpdesk |
ചരിത്രം
1957ൽ ശ്രീ.ഇ. എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉള്ള മന്ത്രിസഭാകാലത്താണ് ഗവ.വെൽഫെയർ. എൽ.പി.എസ്.പള്ളിക്കൽ ഈസ്റ്റ് എന്ന വിദ്യാലയം സ്ഥാപിതമായത്.ശ്രീ.ജോസഫ് മുണ്ടശ്ശേരി പ്രത്യേക താൽപ്പര്യം എടുത്താണ് ഹരിജനക്ഷേമം മുൻനിർത്തി ടി വിദ്യാലയത്തിന് അംഗീകാരം നൽകിയത്.സ്‌കൂളിന്റെ തൊട്ടുതെക്കതിൽ വഴിവിളയിൽ കുടുംബത്തിൽ ശ്രീമതി കാർത്യായനിയാണ് സ്‌കൂൾ കെട്ടിട നിർമ്മാണർഥം 5 സെന്റ് ഭൂമി ദാനമായി നൽകിയത്.സ്ഥലം തികയാതെ വന്നതിനാൽ നാട്ടുകാർ മുൻകൈയെടുത്ത് പിരിവ് നടത്തി 5 സെന്റ് സ്ഥലം കൂടി വാങ്ങി.അന്നേ കാലം മുതൽ തന്നെ വഴിവിളയിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.കുറത്തികാട്ടുള്ള അച്യുതൻപിള്ള സർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ സാരഥി.ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പള്ളിയാവട്ടം മുറിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങൾ
* ടൈലിട്ട നാല് ക്ലാസ് മുറികൾ
* പാചകപ്പുര
* കുടിവെള്ളസൗകര്യം
* ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം
* ചുറ്റുമതിൽ
*ഗേറ്റ്
* ലൈബ്രറി
* കമ്പ്യൂട്ടർ
* പ്രിന്റർ
* പ്രോജക്ടർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- ശ്രീ.കൃഷ്ണൻകുട്ടി
- ശ്രീമതി. പി.സാവിത്രി
- ശ്രീമതി. ശാരദ
- ശ്രീ.സഹദേവൻ
- ശ്രീ.കെ.പി.ജോയ്ക്കുട്ടി
- ശ്രീ.എം.ജമാലുദ്ദീൻ
- ശ്രീമതി. പി.ൻ.തങ്കമ്മ
- ശ്രീ.അബ്ദുൽ ഖാദിർ കുഞ്ഞ്
- ശ്രീ.എം വി പുഷ്പങ്ങതൻ
- ശ്രീ.ൻ.സുരേന്ദ്രൻ
- ശ്രീ.ടി.കെ.കമലാധരൻ
- ശ്രീമതി. ഓമനകുഞ്ഞമ്മ
- ശ്രീമതി. മേഴ്‌സി പോൾ
- ശ്രീമതി.ലീല
- ശ്രീമതി. കെ.രാജമ്മ
- ശ്രീ.കെ.ശശിധരൻ
- ശ്രീ.എൻ.രാധാകൃഷ്ണൻ നായർ
- ശ്രീമതി. ടി.ഗിരിജദേവി
- ശ്രീമതി .തുളസിഭായി
- ശ്രീമതി. ബിന്ദു. വി
- ശ്രീമതി. കെ.ജയശ്രീ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീ.അച്യുതൻപിള്ള
ശ്രീ.രാമകൃഷ്ണപിള്ള
ശ്രീ.പത്മാകരൻ
ശ്രീ.എൻ.കൃഷ്ണൻഉണ്ണിത്താൻ
ശ്രീമതി.എൽ.ഭവാനിയമ്മ
ശ്രീ.വി.ഭാസ്കരന്പിള്ള
ശ്രീമതി.പി.കമലാക്ഷി
ശ്രീമതി. സി.കെ.രാജമ്മ
ശ്രീ.സി.ഓമനപിള്ള
ശ്രീ.കൃഷ്ണൻകുട്ടി
ശ്രീമതി. പി.സാവിത്രി
ശ്രീമതി. ശാരദ
ശ്രീ.സഹദേവൻ
ശ്രീ.കെ.പി.ജോയ്ക്കുട്ടി
ശ്രീ.എം.ജമാലുദ്ദീൻ
ശ്രീമതി. പി.ൻ.തങ്കമ്മ
ശ്രീ.അബ്ദുൽ ഖാദിർ കുഞ്ഞ്
ശ്രീമതി സി.ഭർഗവിയമ്മ
ശ്രീ.എം വി പുഷ്പങ്ങതൻ
ശ്രീ.ൻ.സുരേന്ദ്രൻ
ശ്രീ.ടി.കെ.കമലാധരൻ
ശ്രീമതി. ഓമനകുഞ്ഞമ്മ
ശ്രീമതി. എം.എം.അമ്മിണി
ശ്രീമതി കെ.പി.ഇന്ദിരാമ്മ
ശ്രീമതി. മേഴ്‌സി പോൾ
ശ്രീമതി.ലീല
ശ്രീമതി. കെ.രാജമ്മ
ശ്രീ.കെ.ശശിധരൻ
ശ്രീ.എൻ.രാധാകൃഷ്ണൻ നായർ
ശ്രീമതി. ടി.ഗിരിജദേവി
ശ്രീമതി .തുളസിഭായി
ശ്രീമതി. ബിന്ദു. വി
ശ്രീമതി. കെ.ജയശ്രീ
ശ്രീമതി. ജയശ്രീ.എസ്
ശ്രീമതി. ജയശ്രീ.എൻ.പി
ശ്രീമതി. ഷൈല കെ എസ്
നേട്ടങ്ങൾ
- എൽ .എസ്.എസ്.സ്കോളർഷിപ്പ്.
- ഉപജില്ലാ ശാസ്ത്രമേളയിൽ വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവിധ മേഖലകളിൽ പ്രശസ്തരായവർ ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്.2015ൽ സംസ്‌ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പരിസ്ഥിതി സംരക്ഷകനുള്ള അവാർഡ് ലഭിച്ച ശ്രീ.റാഫി രാമനാഥ്,സ്പോർട്സ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത് ഇപ്പോൾ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്ന ശ്രീ.ബിനു,ലീഗൽ മെട്രോളജി വകുപ്പിൽ ഉദ്യോഗസ്ഥനായ ശ്രീ.കെ അഭിലാഷ് എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.സമൂഹത്തിലെ ആദരണീയരായ ധാരാളം പ്രതിഭകൾക് ഈ വിദ്യാലയം ജന്മം നൽകിയിട്ടുണ്ട്.
വഴികാട്ടി
{{#multimaps:|9.197843327814995, 76.57502084955101|zoom=18}}
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36228
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ