ടി.എച്ച്.എസ്.ചെറുവത്തൂർ (മൂലരൂപം കാണുക)
11:48, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022→ചരിത്രം
(→മുൻ സാരഥികൾ: പട്ടിക ഉൾപ്പെടുത്തി) |
|||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
1960 | |||
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതീരിപ്പാട് 1958 ഫെബ്രുവരി 4 ന് ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂളിന് ശിലാസ്ഥാപനം നിർവ്വഹിച്ചു. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ , പീലിക്കോട്, കയ്യൂർ-ചീമേനി പഞ്ചായത്തുകളുടെ സംഗമസ്ഥാനത്ത് ദേശീയപാതയോട് ചേർന്ന മനോഹരമായ കുന്നിൻപുറത്ത് സ്ഥിതി ചെയ്യുന്ന ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂൾ സ്ഥലസൌകര്യം, വികസന സാധ്യതകൾ, പഠനനിലവാരം എന്നിവയെല്ലാം കൊണ്ട് സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്ക്കൂളുകളുടെ മുൻനിരയിൽ നില്ക്കുന്നു. കുട്ടികൾക്ക് ഹോസ്റ്റൽ സൌകര്യമുള്ള സംസ്ഥാനത്തെ ഏക ടെക്നിക്കൽ ഹൈസ്ക്കൂളാണിത്. | |||
1960-61 വർഷത്തിൽ ജെ.ടി.എസിൽ ക്സാസുകൾ ആരംഭിച്ചു. ആദ്യവർഷം 60 കുട്ടികൾക്കാണ് പ്രവേശനം നല്കിയത്. ശ്രീ.കെ.പി നാരായണൻ ബി ഇ ആയിരുന്നു ആദ്യത്തെ സൂപ്രണ്ട്. ആദ്യവർഷങ്ങളിൽ പ്രവേശനം പരിമിതമായിരുന്നുവെങ്കിലും പിന്നീട് 90 കുട്ടികൾക്ക് വീതം പ്രവേശനം നല്കുകയുണ്ടായി. ഇപ്പോൾ സീറ്റ് 120 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ആറ് വ്യത്യസ്ത ട്രേഡുകളിൽ ഇവിടെ പ്രവേശനം നല്കുന്നുണ്ട്. | |||
പൂർവ്വ വിദ്യാർത്ഥികളിൽ നല്ലൊരു ഭാഗം സംസ്ഥാനത്തിനു പുറത്തും വിദേശങ്ങളിലുമായി ഉന്നതസ്ഥാനത്ത് ജോലി ചെയ്യുന്നവരാണ്. ജില്ലയിൽ സാങ്കേതിക ജീവനക്കാരുള്ള ഏതൊരു സ്ഥാപനത്തിലും ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ഒരാളെങ്കിലും ഉണ്ടാകുമെന്നത് മറ്റേതൊരു സ്ഥാപനത്തിനുമില്ലാത്ത മികവാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||