"എം.എ.എൽ.പി.എസ്. പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 62: വരി 62:


==ചരിത്രം==
==ചരിത്രം==
വിദ്യാലയത്തിന്റെ സ്ഥാനം മുതലമട പഞ്ചായത്തിലെ മൂന്നാം വാർഡിൽ മുംതാജ് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1954 ൽ സ്ഥാപിതമായി. അന്ന് പള്ളം,പട്ടരുപള്ളം,നാഗർപാടം,മാമ്പള്ളം,കിഴക്കേക്കാട്, മല്ലൻകുളമ്പ് എന്നീ സ്ഥലങ്ങളിൽ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഉണ്ടായിരുന്നില്ല. ആ പാശ്ചാത്തലത്തിലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യകാലത്ത് പള്ളം,ആഴിച്ചിറ,ശ്രീമാൻ ഏ.സി.വിശ്വനാഥൻ്റെ കളത്തിൽ താൽക്കാലികമായ ഷെഡിലാണ് സ്കൂൾ ആരംഭിച്ചത്.ശ്രീമാൻ അബ്ദുൾകരീം റാവുത്തർ ആയിരുന്നു സ്ഥാപകമാനേജർ.അന്ന് ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ നടന്നതായി കാണുന്നു.1958 ൽ ശ്രീമാൻ അബ്ദുൾകരീം റാവുത്തറിൽ നിന്നും ഏനാറ ശ്രീമാൻ അപ്പുക്കുട്ടൻ അവർകൾ സ്ക്കൂൾ വിപുലമായി ഇന്നത്തെ രീതിയിൽ പണികഴിപ്പിച്ചു. ഒൻപതു ഡിവിഷനിൽ 400 ൽ പ്പരം കുട്ടികൾ പഠിച്ചിരുന്ന സ്ഥാപനമായിമാറി. അപ്പുക്കുട്ടൻ അവർകളുടെ മരണശേഷം മൂത്തമകനായ ശ്രീ ഏ.രാമകൃഷ്ണൻ 1986 ൽ താൽക്കാലിക മാനേജരായി ചുമതലയേറ്റു.2014 ൽ അദ്ദേഹത്തിൻ്റെ മരണശേഷം നാളിതുവരെ മാനേജർ ഇല്ലാതെ സ്കൾ പ്രവർത്തിക്കുന്നു.
വിദ്യാലയത്തിന്റെ സ്ഥാനം മുതലമട പഞ്ചായത്തിലെ മൂന്നാം വാർഡിൽ മുംതാജ് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1954 ൽ സ്ഥാപിതമായി. അന്ന് പള്ളം,പട്ടരുപള്ളം,നാഗർപാടം,മാമ്പള്ളം,കിഴക്കേക്കാട്, മല്ലൻകുളമ്പ് എന്നീ സ്ഥലങ്ങളിൽ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഉണ്ടായിരുന്നില്ല. ആ പാശ്ചാത്തലത്തിലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യകാലത്ത് പള്ളം,ആഴിച്ചിറ,ശ്രീമാൻ ഏ.സി.വിശ്വനാഥൻ്റെ കളത്തിൽ താൽക്കാലികമായ ഷെഡിലാണ് സ്കൂൾ ആരംഭിച്ചത്.ശ്രീമാൻ അബ്ദുൾകരീം റാവുത്തർ ആയിരുന്നു സ്ഥാപകമാനേജർ.അന്ന് ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ നടന്നതായി കാണുന്നു.1958 ൽ ശ്രീമാൻ അബ്ദുൾകരീം റാവുത്തറിൽ നിന്നും ഏനാറ ശ്രീമാൻ അപ്പുക്കുട്ടൻ അവർകൾ സ്ക്കൂൾ വാങ്ങി, വിപുലമായി ഇന്നത്തെ രീതിയിൽ പണികഴിപ്പിച്ചു. ഒൻപതു ഡിവിഷനിൽ 400 ൽ പ്പരം കുട്ടികൾ പഠിച്ചിരുന്ന സ്ഥാപനമായിമാറി. അപ്പുക്കുട്ടൻ അവർകളുടെ മരണശേഷം മൂത്തമകനായ ശ്രീ ഏ.രാമകൃഷ്ണൻ 1986 ൽ താൽക്കാലിക മാനേജരായി ചുമതലയേറ്റു.2014 ൽ അദ്ദേഹത്തിൻ്റെ മരണശേഷം നാളിതുവരെ മാനേജർ ഇല്ലാതെ സ്കൾ പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670973" എന്ന താളിൽനിന്ന് ശേഖരിച്ചത്