"ജി യു പി എസ് കിനാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GUPS Kinalur | {{prettyurl|GUPS Kinalur}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കിനാലൂർ | |സ്ഥലപ്പേര്=കിനാലൂർ | ||
11:48, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി യു പി എസ് കിനാലൂർ | |
|---|---|
ജി യു പി എസ് കിനാലൂർ | |
| വിലാസം | |
കിനാലൂർ കിനാലൂർ പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 10 - 1927 |
| വിവരങ്ങൾ | |
| ഇമെയിൽ | kinalurgup@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47553 (സമേതം) |
| യുഡൈസ് കോഡ് | 32040101103 |
| വിക്കിഡാറ്റ | Q64552280 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | ബാലുശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പനങ്ങാട് പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 174 |
| പെൺകുട്ടികൾ | 146 |
| ആകെ വിദ്യാർത്ഥികൾ | 320 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ബാരി എ |
| പി.ടി.എ. പ്രസിഡണ്ട് | അരവിന്ദാക്ഷൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
| അവസാനം തിരുത്തിയത് | |
| 15-02-2022 | Vijayanrajapuram |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ കിനാലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കിനാലൂർ. 1927ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
കോഴിക്കോട് ജില്ലയിൽ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ കിനാലൂർ. കൂടുതൽ അറിയാൻ
അദ്ധ്യാപകർ
1.അബ്ദുൽ ബാരി എ (ഹെഡ്മാസ്റ്റർ )
2.സുഭജ കെ ( പി ഡി ടീച്ചർ )
3.ഷൈനി ത്രേസ്യ വിക്ടർ ( പി ഡി ടീച്ചർ )
4.അബ്ദുൽ ഗഫാർ ( പി ഡി ടീച്ചർ )
5.സിദ്ധീഖ് പി ( പി ഡി ടീച്ചർ )
6.സാലിഹാബി ടി വി (പി ഡി ടീച്ചർ )
7.ഗിരിജ വി.പി( പി ഡി ടീച്ചർ )
8.സുജ എൻ പി (എൽ പി എസ് ടി )
9.സുമിത എസ് (എൽ പി എസ് ടി )
10.അജി കെ വി ( യു പി എസ് ടി )
11.ശിൽപി വി കെ (എൽ പി എസ് ടി )
12.ഷീജിത്ത് ബി പി ( യു പി എസ് ടി )
13.അഞ്ജു ഇ (എൽ പി എസ് ടി )
14.ജെയ്ഫർ ഇ കെ (ജൂനിയർ ലാഗ്വേജ് ടീച്ചർ അറബിക് )
15.ഉമ്മു ഹിഷാമ (ജൂനിയർ ലാഗ്വേജ് ടീച്ചർ പാർട്ട് ടൈം ഹിന്ദി )
16.കൃഷ്ണകുമാർ യു (പൂൾഡ് ഡ്രോയിംഗ് ടീച്ചർ )
17.ജയൻ എം (പൂൾഡ് വർക്ക് എക്സ്പിരിയൻസ് ടീച്ചർ )
പ്രവർത്തനങ്ങൾ
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന വിദ്യാലയമായി മാറാൻ കഴിയുന്നത് പി.ടി.എ യുടെയും , അധ്യാപകരുടെയും , വിദ്യാർത്ഥികളുടേയും അതിനെല്ലാം അപ്പുറമായി പൊതുസമൂഹത്തിന്റെ ആകെത്തന്നെയും നിർലോഭമായ സഹകരണങ്ങൾ കൊണ്ടാണ്. എല്ലാ വൈവിധ്യങ്ങളെയും ഏകോപിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് നമ്മുടെ വിദ്യാലയ മികവ്. പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾക്കായ്....
വഴികാട്ടി
{{#multimaps:11.460901,75.851951|width=800px|zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47553
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലുശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ