ജി യു പി എസ് കിനാലൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികച്ച പി ടി എ

ബാലുശ്ശേരി ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള പുരസ്കാരം തുടർച്ചയായി 3 വർഷം നമ്മുടെ സ്കൂൾ കരസ്ഥമാക്കിയിരിക്കുന്നു.

കുട്ടികളുടെ എണ്ണത്തിലുള്ള വർധനവ്

2016-17 2017-18 2018-19 2019-20 2020-21 2021-22
ലോവർ പ്രൈമറി 101 133 153 160 172 184
അപ്പർ പ്രൈമറി 72 87 114 126 133 135
ആകെ 173 220 267 286 305 319

ISO 9001 : 2015 സർട്ടിഫിക്കറ്റ് നേടുന്ന കോഴിക്കോട് ജില്ലയിലെ ആദ്യ ഗവ. സ്കൂളാണ് ജി യു പി എസ് കിനാലൂർ

ISO CERTIFICATE