ജി യു പി എസ് കിനാലൂർ
(47553 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കിനാലൂർ | |
---|---|
വിലാസം | |
കിനാലൂർ കിനാലൂർ പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 10 - 1927 |
വിവരങ്ങൾ | |
ഇമെയിൽ | kinalurgup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47553 (സമേതം) |
യുഡൈസ് കോഡ് | 32040101103 |
വിക്കിഡാറ്റ | Q64552280 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പനങ്ങാട് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 146 |
ആകെ വിദ്യാർത്ഥികൾ | 320 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ബാരി എ |
പി.ടി.എ. പ്രസിഡണ്ട് | അരവിന്ദാക്ഷൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ കിനാലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കിനാലൂർ. 1927ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
കോഴിക്കോട് ജില്ലയിൽ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ കിനാലൂർ. കൂടുതൽ അറിയാൻ
അദ്ധ്യാപകരും ജീവനക്കാരും
1 | അബ്ദുൽ ബാരി എ (ഹെഡ് മാസ്റ്റർ ) |
---|---|
2 | സുഭജ കെ ( പി ഡി ടീച്ചർ ) |
3 | ഷൈനി ത്രേസ്യ വിക്ടർ ( പി ഡി ടീച്ചർ ) |
4 | അബ്ദുൽ ഗഫാർ ( പി ഡി ടീച്ചർ ) |
5 | സിദ്ധീഖ് പി ( പി ഡി ടീച്ചർ ) |
6 | സാലിഹാബി ടി വി (പി ഡി ടീച്ചർ ) |
7 | ഗിരിജ വി.പി ( പി ഡി ടീച്ചർ ) |
8 | സുജ എൻ പി (എൽ പി എസ് ടി ) |
9 | സുമിത എസ് (എൽ പി എസ് ടി ) |
10 | അജി കെ വി ( യു പി എസ് ടി ) |
11 | ശിൽപി വി കെ (എൽ പി എസ് ടി ) |
12 | ഷീജിത്ത് ബി പി ( യു പി എസ് ടി ) |
13 | അഞ്ജു ഇ (എൽ പി എസ് ടി ) |
14 | ജെയ്ഫർ ഇ കെ (ജൂനിയർ ലാഗ്വേജ് ടീച്ചർ അറബിക് ) |
15 | ഉമ്മു ഹിഷാമ (ജൂനിയർ ലാഗ്വേജ് ടീച്ചർ പാർട്ട് ടൈം ഹിന്ദി ) |
16 | കൃഷ്ണകുമാർ യു (പൂൾഡ് ഡ്രോയിംഗ് ടീച്ചർ ) |
17 | ജയൻ എം (പൂൾഡ് വർക്ക് എക്സ്പിരിയൻസ് ടീച്ചർ ) |
18 | പ്രസാദ് ബി (ഓഫീസ് അസിസ്റ്റന്റ് ) |
പ്രവർത്തനങ്ങൾ
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന വിദ്യാലയമായി മാറാൻ കഴിയുന്നത് പി.ടി.എ യുടെയും , അധ്യാപകരുടെയും , വിദ്യാർത്ഥികളുടേയും അതിനെല്ലാം അപ്പുറമായി പൊതുസമൂഹത്തിന്റെ ആകെത്തന്നെയും നിർലോഭമായ സഹകരണങ്ങൾ കൊണ്ടാണ്. എല്ലാ വൈവിധ്യങ്ങളെയും ഏകോപിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് നമ്മുടെ വിദ്യാലയ മികവ്. പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾക്കായ്....
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47553
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ