"സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കൽ എന്ന താൾ സെൻറ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|St. Thomas | {{prettyurl|St. Thomas H. S. S. Mukkolackal}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
12:38, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ | |
---|---|
വിലാസം | |
സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ , മുക്കോലയ്ക്കൽ പി.ഒ. , 695043 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 19 - 12 - 1994 |
വിവരങ്ങൾ | |
ഫോൺ | 0471 2511110 |
ഇമെയിൽ | sthsstvm@gmail.com |
വെബ്‍സൈറ്റ് | www.sthsstvm.org |
കോഡുകൾ | |
സ്കൂൾ കോഡ് | 43030 (സമേതം) |
എച്ച് എസ് എസ് കോഡ് | 01157 |
യുഡൈസ് കോഡ് | 32141000910 |
വിക്കിഡാറ്റ | Q64037323 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അംഗീകൃതം |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 269 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 216 |
പെൺകുട്ടികൾ | 118 |
ആകെ വിദ്യാർത്ഥികൾ | 335 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അന്നമ്മ ചെറിയാൻ |
പ്രധാന അദ്ധ്യാപിക | അന്നമ്മ ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | ഡാനി ജെ പോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | സിമി ജി എസ് |
അവസാനം തിരുത്തിയത് | |
14-02-2022 | Sreejaashok |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. മണ്ണന്തലയ്ക്കടുത്ത് മുക്കൊല്ലക്കൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30 ഏക്കറോളം വരുന്ന ക്യാമ്പസ്സിനകതാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
.
- അതിവിശാലമായ കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്സ് മുറികൾ
- വിപുലമായ പുസ്തക ശേഖരവുമായി സ്കൂൾ ലൈബ്രറി
- ബാസ്ക്കറ്റ്ബോൾ കോർട്ട്
- ടെന്നീസ് കോർട്ട്
- ഹോക്കി ഗ്രൗണ്ട്
- മാർത്തോമ സ്റ്റേഡിയം
- ആധുനിക നീന്തൽ കുളം വിശദാംശങ്ങൾ
ചിത്രങ്ങൾ
2021 ലെ ഭാരത് രത്ന ഡോ. എം എസ്സ് സുബലക്ഷ്മി ഫെല്ലോഷിപ്പിന് സെൻറ് തോമസ് ഹൈയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥി ഹൃദയേഷ് ആർ കൃഷ്ണൻ അർഹനായി. മുംബയിലെ ശ്രീ ഷണ്മുഖനന്ദ ചന്ദ്രശേഖര സരസ്വതി ഔഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ ഭാഗത്ത് സിംഗ് കോശ്യാരിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.
പത്താം ക്ലാസ്സ് വിദ്യാർഥിയായ അനോക് ജീ നായർ 2021 കേരള സംസ്ഥാന ടെന്നീസ് ചാമ്പ്യൻഷിപ്പ് അൺഡർ 17 വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി.
(1) (2)(1). സ്കൂൾ തല ആന്റി നർകോട്ടിക്ക് ക്ലബിന്റെ ഉൽഘാടനം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ശ്രീ ജയരാജ് പി കെ നിർവഹിച്ചു.
(2)സ്വയ സുരക്ഷ മാർഗങ്ങളെ കുറിച്ച് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് വനിതാ എസ്സ് ഐ ആയ ശ്രീമതി ആശാ ചന്ദ്രൻ ക്ലാസ്സ് എടുക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. 11th മെയ്,1966 ൽ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സൈന്റിഫിക് ആൻഡ് ചരിടബ്ൾ സൊസൈറ്റിസ് ആക്ട് 1955 പ്രകാരം മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ശ്രീ ടി ഐ ജോർജ് 1984-1988
- ശ്രീ ജേക്കബ് വർഗീസ് 1988-1993
- ശ്രീ എം ചെറിയാൻ 1993-2003
- ശ്രീ എൻ ജോർജ് സാമുവെൽ 2003-2005
- ശ്രീമതി മേരിമാത്യു 2005-2011
- ശ്രീ ജേക്കബ് വർഗീസ് ടി 2011-2015
- ശ്രീമതി അന്നമ്മ ചെറിയാൻ 2015-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തമ്പാനൂർ,കിഴക്കേകോട്ട ഭാഗത്ത് നിന്നും വരുന്നവർ എം സി റോഡിൽ മണ്ണന്തലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സെൻറ് തോമസ് സ്കൂളിൽ എത്താം .
|
{{#multimaps: 8.56146, 76.952751| zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അംഗീകൃതം വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അംഗീകൃതം വിദ്യാലയങ്ങൾ
- 43030
- 1994ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ