"എ എൽ പി എസ് നായ്‌ക്കട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

862 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2022
ഭൗതികസൗകര്യങ്ങൾ
No edit summary
(ഭൗതികസൗകര്യങ്ങൾ)
വരി 66: വരി 66:
വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന വനത്താൽ ചുറ്റപ്പെട്ട ഹരിത മനോഹര ഗ്രാമം നായ്ക്കട്ടി എന്ന പ്രദേശത്ത് നാഷണൽ ഹൈവേയുടെ ചാരത്തായ് ഉയർന്നുനിൽക്കുന്ന പ്രാഥമിക വിജ്ഞാന ഗോപുരമാണ് 1983 ഹിദായത്തുൽ മുസ്ലിമീൻ സംഘം മഹല്ല് കമ്മിറ്റിയുടെ മദ്രസ കെട്ടിടത്തിൽ തുടക്കം കുറിക്കപ്പെട്ട എയ്ഡഡ് എൽപി സ്കൂൾ നായ്ക്കട്ടി.''''''വിദ്യാലയം ഇന്ന് പുരോഗതിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങൾ തീർത്തു കൊണ്ട് നാടിനും നാട്ടുകാർക്കും ഒരു വിജ്ഞാന ജ്യോതിസായി ജ്വലിച്ചു നിൽക്കുന്നു .ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ ക്ലാസ് മുറികളും മറ്റു സംവിധാനങ്ങളും വിദ്യാലയത്തിന് പത്തരമാറ്റേകുന്നു .ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഇരുന്നൂറോളം വിദ്യാർഥികൾ പഠിച്ചു വരുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള 10 അധ്യാപകർ വിദ്യാർഥികളുടെയും വിദ്യാലയത്തിന്റെയും ഉയർച്ചക്കും വളർച്ചക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ചുവരുന്നു. വിദ്യാലയത്തിന്റെ പേരും പെരുമയും വാനോളം ഉയർന്നു നിൽക്കാൻ  കൂടെ നിന്ന മാനേജ്മെന്റ്, പി ടി എ ,അധ്യാപകർ ,മറ്റു സ്ഥാപന സ്നേഹികൾ എല്ലാവർക്കും ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.'''''

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
# ഓരോ ക്ലാസുകളിലും വൈദ്യുതി
# അനുയോജ്യമായ ഇരിപ്പിടങ്ങൾ
# ഓരോ ക്ലാസിലും എൽസിഡി പ്രൊജക്ടർ
# കമ്പ്യൂട്ടർ ലാബ്
# പ്രൊജക്ടർ, സ്ക്രീൻ, ഇന്ററാക്റ്റീവ് വൈറ്റ് ബോഡ്‌
# ഇന്റർ നെറ്റ് കണക്ഷൻ
# വിശാലമായ ലൈബ്രറി
# ഡിജിറ്റൽ ലൈബ്രറി
# കളിക്സ്ഥലം
# സ്പോർട്സ് ഉപകരണങ്ങൾ
# സ്റ്റേജ്.
# ചുറ്റുമതിൽ,ഗേറ്റ്
# മൂത്രപ്പുര,ടോയ്ലറ്റ്,
# പാചകപ്പുര.
# ഊട്ടുപുര.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1662890" എന്ന താളിൽനിന്ന് ശേഖരിച്ചത്