"എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 111: | വരി 111: | ||
<nowiki>*</nowiki>ശ്രീ,യു കെ മണി എന്ന കവി ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥിയാണ് | <nowiki>*</nowiki>ശ്രീ,യു കെ മണി എന്ന കവി ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥിയാണ് | ||
<nowiki>*</nowiki>ശ്രീ കായ്ക്കര അശോകൻ | <nowiki>*</nowiki>ശ്രീ കായ്ക്കര അശോകൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
21:05, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം,അഞ്ചുതെങ് പഞ്ചായത്തിലെ 2 ആം വാർഡിലാണ് വിദ്യാലയം സ്ഥിതി ചെയുന്നത്.മഹാ കവി കുമാരനാശാന്റെ കാല്പാടുകൾ പതിഞ്ഞ ഈ വിദ്യാലയം പൊതു വിദ്യാഭ്യാസ രംഗത്തു ചരിത്ര പ്രധാനമായ പങ്ക് വഹിക്കുന്ന വിദ്യാലയമാണ്. തീരദേശ സ്കൂളുകളിൽ ഉൾപ്പെടുന്ന വിദ്യാലയം തീരദേശത്തെ പാവപ്പെട്ട കുട്ടികളുടെ പ്രതീക്ഷ കൂടിയാണ്. മഹാകവി കുമാരനാശാന്റെ പല കവിതകൾക്കും ജന്മം നല്കാൻ ഊർജ്ജം നൽകിയ പ്രകൃതിരമണീയത കൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം.
| എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട | |
|---|---|
| വിലാസം | |
നെടുങ്ങണ്ട നെടുങ്ങണ്ട പി.ഒ. , 695307 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 0470 2606999 |
| ഇമെയിൽ | mmmglpsnedunganda@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42227 (സമേതം) |
| യുഡൈസ് കോഡ് | 32141200711 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്അഞ്ചുതെങ്ങ് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 10 |
| പെൺകുട്ടികൾ | 15 |
| ആകെ വിദ്യാർത്ഥികൾ | 25 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഫസീല കെ എം |
| പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
| എം.പി.ടി.എ. പ്രസിഡണ്ട് | സഹീറ |
| അവസാനം തിരുത്തിയത് | |
| 12-02-2022 | Mmmglps42227 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
1947 ഇൽ ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് മാങ്കുഴി മാധവൻ എന്ന പ്രശസ്തൻ അന്ന് സ്കൂൾ പണിയാൻ മുൻകൈ എടുത്തു,അഞ്ചുതെങ് പഞ്ചായത്തിൻ കീഴിൽ ഇന്ന് എം എം എം ജി എൽ പി എസ്സ് എന്ന പേരിൽ നെടുങ്ങണ്ട ഗ്രാമത്തിൽ സ്ഥിതി ചെയുന്ന ഈ പ്രൈമറി വിദ്യാലയം ഏറെ ചരിത്ര പ്രധാന്യമുള്ള സ്കൂളാണ് മലയാളത്തിന്റെ മഹാ കവി കുമാരനാശാന്റെ കാൽപാടുകൾ പതിഞ്ഞിട്ടുള്ള മണ്ണിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്,ആശാൻ കവിതകൾ രചികാനായി സ്കൂൾ അങ്കണത്തിലെ ചെമ്പക തറയിൽ വരുമായിരുന്നു.ഇന്നും ആ ചെമ്പക മരങ്ങൾ ആ മഹാ കവിയുടെ ഓർമ്മകൾ വരും തല മുറക്ക് പകർന്നു നൽകാനായി സദാ പൂവണിഞ്ഞു നില്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നുമുതൽ 4 വരെ 4 ക്ലാസ് മുറികൾ വിദ്യാലയത്തിന് ഉണ്ട്,എല്ലാ ക്ലാസ് മുറിയിലും tile,fan,electrical works ചെയ്തിട്ടുണ്ട്.കമ്പ്യൂട്ടർ റൂം ഉണ്ട്.ഓഫീസ് റൂം ഉണ്ട്.അഞ്ചുതെങ് പഞ്ചായത്തിലെ CRC block സ്ഥിതി ചെയുന്നത് ഈ വിദ്യാലയത്തിലാണ്.വിദ്യാലയത്തിന് ഒരു library ഉണ്ട്.കുട്ടികൾക്കു ആയി toilet ഉണ്ട്,അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്
ഗണിത മൂല,പ്ലേ ഗ്രൗണ്ട് മുതലായവ സ്കൂളിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
പഞ്ചായത്തു തലത്തിൽ വിവിധ സാംസ്‌കാരിക പൈതൃക പരിപാടികൾ സംഘടിപികുന്നത് വിദ്യാലത്തിൽ വെച്ചാണ്.കവികളെ ആദരികൽ,കുട്ടികൾക്കും രക്ഷകർത്തകൾക്കും ബോധവത്കര പരിപാടികൾ,സ്വയം തൊഴിൽ സംരംഭിക പരിപാടികൾ എന്നിവ വർഷാ വർഷം പഞ്ചായത് തലത്തിൽ സംഘടുപ്പിക്കാറുണ്ട്
- ഗണിത ക്ലബ്
- ഗണിത മൂല
- ക്ലാസ് ലൈബ്രറി
- ഗാന്ധി ദർശൻ
- സയൻസ് ക്ലബ്
മികവുകൾ
വിദ്യാഭ്യാസ മേഖലകളിൽ സഘടിപ്പിക്കുന്ന വിവിധ കലാ കായിക ശാസ്ത്ര പരിപാടികളിൽ ഉപജില്ലാ തലത്തിൽ ധാരാളം മികവുകൾ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ
യൂറീക്ക ശാസ്ത്രോത്സവം,ഹലോ ഇംഗ്ലീഷ് എന്നിവയിൽ പഞ്ചായത്ത് തലത്തിൽ മിന്നുന്ന പ്രകടനങ്ങൾ ആണ് കുട്ടികൾ കാഴ്ച വെക്കുന്നത്
മുൻ സാരഥികൾ
| ക്രമ നം | പ്രഥമാദ്ധ്യാപകർ | കാലഘട്ടം |
|---|---|---|
| 1 | ശ്രീമതി.ലിസി.വി | 2007-2018 |
| 2 | ശ്രീമതി ഗീത സി വി | 2018-2020 |
| 3 | ശ്രീമതി ഫസീല കെ എം | 2021-തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ശ്രീ,യു കെ മണി എന്ന കവി ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥിയാണ്
*ശ്രീ കായ്ക്കര അശോകൻ
വഴികാട്ടി
{{#multimaps: 8.696750136881308, 76.73910047577547| width=100% | zoom=18 }} , എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ടവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- അപൂർണ്ണ ലേഖനങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42227
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ