"എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| M M M G L P S Nedunganda}} | {{prettyurl| M M M G L P S Nedunganda}} | ||
{{അപൂർണ്ണം}} | {{അപൂർണ്ണം}}ആമുഖം | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം,അഞ്ചുതെങ് പഞ്ചായത്തിലെ 2 ആം വാർഡിലാണ് വിദ്യാലയം സ്ഥിതി ചെയുന്നത്.മഹാ കവി കുമാരനാശാന്റെ കാല്പാടുകൾ പതിഞ്ഞ ഈ വിദ്യാലയം പൊതു വിദ്യാഭ്യാസ രംഗത്തു ചരിത്ര പ്രധാനമായ പങ്ക് വഹിക്കുന്ന വിദ്യാലയമാണ്. തീരദേശ സ്കൂളുകളിൽ ഉൾപ്പെടുന്ന വിദ്യാലയം തീരദേശത്തെ പാവപ്പെട്ട കുട്ടികളുടെ പ്രതീക്ഷ കൂടിയാണ്. മഹാകവി കുമാരനാശാന്റെ പല കവിതകൾക്കും ജന്മം നല്കാൻ ഊർജ്ജം നൽകിയ പ്രകൃതിരമണീയത കൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം. {{Infobox School | |||
|സ്ഥലപ്പേര്=നെടുങ്ങണ്ട | |സ്ഥലപ്പേര്=നെടുങ്ങണ്ട | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||