ഉള്ളടക്കത്തിലേക്ക് പോവുക

"അട്ടത്തോട് ട്രൈബൽ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 76: വരി 76:
പ്രധാമധ്യാപകൻ ബിജു തോമസ്, അഭിലാഷ് ബി, സുമേഷ് ചന്ദ്ര കെ ആർ, ആശ നന്ദൻ, വിനോദ് എന്നിവർ പങ്കെടുത്തു.
പ്രധാമധ്യാപകൻ ബിജു തോമസ്, അഭിലാഷ് ബി, സുമേഷ് ചന്ദ്ര കെ ആർ, ആശ നന്ദൻ, വിനോദ് എന്നിവർ പങ്കെടുത്തു.


പ്രധാമധ്യാപകൻ ബിജു തോമസ്, അഭിലാഷ് ബി, സുമേഷ് ചന്ദ്ര കെ ആർ, ആശ നന്ദൻ, വിനോദ് എന്നിവർ പങ്കെടുത്തു.
==മികവുകൾ==
ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു..
ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു..
പ്രധാമധ്യാപകൻ ബിജു തോമസ്, അഭിലാഷ് ബി, സുമേഷ് ചന്ദ്ര കെ ആർ, ആശ നന്ദൻ, വിനോദ് എന്നിവർ പങ്കെടുത്തു.==മികവുകൾ==
https://www.manoramaonline.com/news/latest-news/2022/02/04/pathanamthitta-attathod-tribal-students-to-get-weekly-class.html


==മുൻസാരഥികൾ==
==മുൻസാരഥികൾ==

20:46, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അട്ടത്തോട് ട്രൈബൽ എൽ. പി. എസ്.
വിലാസം
ഗവ. ട്രൈബൽ എൽ.പി.എസ്. അട്ടത്തോട്

ത്രിവേണി പമ്പ പി.ഒ. പി.ഒ.
,
689662
,
പത്തനംതിട്ട ജില്ല
സ്ഥാപിതം2015
വിവരങ്ങൾ
ഫോൺ8848722386
കോഡുകൾ
സ്കൂൾ കോഡ്38560 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ3
അവസാനം തിരുത്തിയത്
12-02-2022Mathewmanu


പ്രോജക്ടുകൾ




പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. 2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. 2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ,ദിനാചരണങ്ങൾ , എന്നിവ എല്ലാ വർഷവും നടത്തിവരുന്നു .ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു.. പ്രധാമധ്യാപകൻ ബിജു തോമസ്, അഭിലാഷ് ബി, സുമേഷ് ചന്ദ്ര കെ ആർ, ആശ നന്ദൻ, വിനോദ് എന്നിവർ പങ്കെടുത്തു.


പ്രധാമധ്യാപകൻ ബിജു തോമസ്, അഭിലാഷ് ബി, സുമേഷ് ചന്ദ്ര കെ ആർ, ആശ നന്ദൻ, വിനോദ് എന്നിവർ പങ്കെടുത്തു.

മികവുകൾ

ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു.. https://www.manoramaonline.com/news/latest-news/2022/02/04/pathanamthitta-attathod-tribal-students-to-get-weekly-class.html

മുൻസാരഥികൾ

മനോജ്

കർമ്മല കുസുമം

സുജ

അജിത്ത്

അശോകൻ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

ജൂൺ 5 : ലോകപരിസ്ഥിതിദിനം

  ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
  ജൂൺ 19 : വായനദിനം
  ജൂൺ 21 : യോഗദിനം
  ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
  ജൂലൈ 11 : ലോകജനസംഖ്യദിനം
  ജൂലൈ 21 : ചാന്ദ്രദിനം
  ഓഗസ്റ്റ് 6 : ഹിരോഷിമദിനം
  ആഗസ്റ്റ് 15 : ഇന്ത്യൻ സ്വാതന്ത്ര്യദിനം
  സെപ്തംബർ 5 : അദ്ധ്യാപകദിനം
  സെപ്തംബർ 8 : ലോക സാക്ഷരതാ ദിനം
  ഒക്ടോബർ 2 : അന്താരാഷ്ട്ര അഹിംസാദിനം
  ഒക്ടോബർ 10: ദേശീയ തപാൽ ദിനം
  നവംബർ 1 : കേരളപ്പിറവി ദിനം
  നവംബർ 14 : ദേശീയ ശിശുദിനം
  ജനുവരി 26 : റിപ്പബ്ലിക് ദിനം
  ജനുവരി 30 : രക്തസാക്ഷി ദിനം
  ഫെബ്രുവരി 28 : ദേശീയ ശാസ്ത്ര ദിനം

അധ്യാപകർ

ശ്രീ.ബിജു തോമസ്(പ്രധാന അദ്ധ്യാപകൻ)

അഭിലാഷ് D

സുമേഷ് ചന്ദ്ര KR

ക്ളബുകൾ

സയൻസ് ക്ലബ്

ഗണിത ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

ഹെൽത്ത് ക്ലബ്

വർക്ക്എക്സ്പീരിയൻസ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പത്തനംതിട്ട ശബരിമല റൂട്ടിൽ നിലക്കൽ കഴിഞ്ഞ് 2 km {{#multimaps:9.4046233, 77.017585| zoom=15}}