"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഉള്ളടക്കം തിരുത്തി
(ചെ.) (ഉള്ളടക്കം തിരുത്തി)
(ചെ.) (ഉള്ളടക്കം തിരുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
കോയിക്കൽ ദേശത്തിന്റെ കെടാവിളക്കാണ് കോയിക്കൽ വിദ്യാലയം. ഒന്നേ കാൽ നൂറ്റാണ്ട് പിന്നിട്ട സരസ്വതീക്ഷേത്രം.
കൊല്ലം റവന്യൂ ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.കോയിക്കൽ.
കൊല്ലം റവന്യൂ ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.കോയിക്കൽ.
{{prettyurl|G.H.S.S.Koickal}}
{{prettyurl|G.H.S.S.Koickal}}
വരി 73: വരി 74:
== ഹൈടെക്ക് സംവിധാനം ==
== ഹൈടെക്ക് സംവിധാനം ==
ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി.  

[[ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]]
[[ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]]
ലാപ്പ് ടോപ്പും പ്രൊജക്ടറും സ്ക്രീനും സ്പീക്കറും ഇന്റർനെറ്റും ക്ലാസ്സ് മുറികൾക്ക് പുതിയ ഉണർവ്വേകിയിട്ടുണ്ട്. പുതിയ പഠനസമ്പ്രദായം കുട്ടികൾക്കും അദ്ധ്യാപകർക്കും ആവേശം പകരുന്നതാണ്. രക്ഷിതാക്കളും വളരെ സന്തോഷത്തോടെ പൊതു വിദ്യാലയത്തിലേക്ക് കുട്ടികളെ വിടാൻ മനസ്സു കാണിക്കുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ ഹൈടെക്ക് സംവിധാനമാണ്.
അദ്ധ്യാപകർക്കെല്ലാ ംഅതിനോടനുബന്ധിച്ച് അവധിക്കാലത്ത് കമ്പ്യൂട്ടർ പരിശീലനം പ്രത്യേകം നല്കിയിട്ടുണ്ട്. കൂടാതെ ഹൈടെക്ക് സംവിധാനങ്ങലുടെ കുറ്റമറ്റ പ്രവർത്തനത്തിനും പരിചരണത്തിനും സഹായകമാകുന്ന തരത്തിൽ പുതിയൊരു ക്ലബ്ബും രൂപീകരിച്ചു കഴിഞ്ഞു - ലിറ്റിൽ കൈറ്റ്സ്! കമ്പ്യൂട്ടർ പഠനത്തിൽ താല്പര്യമുള്ള കുറച്ചു കുട്ടികളെ തെരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നല്കി ഹൈടെക്ക് സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന തരത്തിലുള്ള മിടുക്കരാക്കി മാറ്റുകയാണ്. അതിനായി KITEന്റെ നേതൃത്വത്തിൽ പ്രത്യേക പഠനപദ്ധതികളും ഫണ്ടുകളും അനുവദിക്കുന്നുണ്ട്.. ദൂരവ്യാപകമായ നല്ല  വലിയ മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസരംഗത്ത് വരാൻ ഹൈടെക്ക് സംവിധാനം നിമിത്തമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642704" എന്ന താളിൽനിന്ന് ശേഖരിച്ചത്