"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44503 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44503 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 122: വരി 122:




23 / 12 / 2021 ദേശീയ കർഷക ദിനത്തോട് അനുബന്ധിച്ചു സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിൽ ,ശ്രീ സുനിൽ എന്ന മികച്ച കർഷകനെ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക പൊന്നാട അണിയിച്ചു ആദരിച്ചു.തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകി.
 
23 / 12 / 2021 ദേശീയ കർഷക ദിനത്തോട് അനുബന്ധിച്ചു സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിൽ ,ശ്രീ സുനിൽ എന്ന മികച്ച കർഷകനെ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക പൊന്നാട അണിയിച്ചു ആദരിച്ചു.തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം വ്യക്തമായ മ                       
 
ക്രിസ്തുമസ് ആഘോഷം
 
പല വർണത്തിലും ,പല തരത്തിലുമുള്ള  നക്ഷത്രങ്ങളും ,മനോഹരങ്ങളായ തോരണങ്ങളും ബലൂണുകളും
 
കൊണ്ട് വിദ്യാലയം അലങ്കരിക്കുകയും എല്ലാ കുട്ടികളും മനോഹരങ്ങളായ വസ്ത്രങ്ങളും ക്രിസ്തുമസ്
 
തൊപ്പിയും ധരിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി എൻ .ആർ
 
.അജിതകുമാരി ടീച്ചർ കേക്ക് മുറിച്ച് ക്രിസ്തുമസ്  ആഘോഷം  ഉദ്‌ഘാടനം  ചെയ്യുകയും ചെയ്തു.ഏവരെയും
 
ആകർഷിക്കുന്ന  പുൽക്കൂടും  സമ്മാനങ്ങൾ  കൊണ്ട്  നിറയപ്പെട്ട  ക്രിതുമസ്ട്രീയും മെഗാ സമ്മാനമായി
 
നൽകിയ സ്വർണ്ണ മോതിരവും ഉച്ച ഭക്ഷണത്തിനായി  തയ്യാറാക്കിയ  ബിരിയാണിയും ഈ ദിനത്തിൽ
 
മാറ്റുരക്കുന്ന  നിമിഷങ്ങളാണ് .
 
 
റിപ്പബ്ലിക് ദിനം
 
 
26 / 01 / 2022   രാവിലെ 8 .50 ന്  ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എൻ .ആർ .അജിത്കുമാരി  ടീച്ചർ
 
ദേശീയ  പതാക ഉയർത്തി ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ആരംഭമിട്ടു.ഈ ദിനത്തിൽ
 
എടുത്തു പറയേണ്ട ഒന്നാണ് വിദ്യാലയത്തിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് ആലപിച്ച പതാക
 
ഗാനവും  ദേശഭക്തി ഗാനവും ..തുടർന്ന് ഓൺലൈൻ ആയി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും
 
പതിപ്പ് നിർമാണം ദേശീയ പതാക നിർമാണം എന്നിങ്ങനെയുള്ള പ്രവത്തനങ്ങൾ നൽകുകയും ചെയ്തു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്സ്_‍ഡാലുംമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്