ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28007 (സംവാദം | സംഭാവനകൾ)
No edit summary
28007 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
| ഭരണം വിഭാഗം=എൻ എസ്സ് എസ്സ് മാനേജ്മെൻറ്
| ഭരണം വിഭാഗം=എൻ എസ്സ് എസ്സ് മാനേജ്മെൻറ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ2= യു പി
| പഠന വിഭാഗങ്ങൾ2= യു പി
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 6
| ആൺകുട്ടികളുടെ എണ്ണം= 6

17:45, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മൂവാറ്റുപുഴ
വിലാസം
മൂവാറ്റുപുഴ

686673
,
എറണാകുളം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04852811088
ഇമെയിൽnsshs28007@yahoo.in
കോഡുകൾ
സ്കൂൾ കോഡ്28007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻREMANI J
അവസാനം തിരുത്തിയത്
05-02-202228007
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

മൂവാറ്റുപുഴയുടെ ഹൃദയഭാഗത്തായി എം.സി. റോഡിന്‌ കിഴക്കുവശത്ത്‌ വെള്ളൂർക്കുന്നത്താണ്‌ എൻ.എസ്‌.എസ്‌. ഹൈസ്‌കൂളിന്റെ സ്ഥാനം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 4-ാം വാർഡിൽ സ്ഥിതിചെയ്യുന്നു. മുടവൂർ, പേഴയ്‌ക്കാപ്പിള്ളി, പായിപ്ര തുടങ്ങിയ സമീപപ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തുന്നുണ്ട്‌. ചങ്ങനാശ്ശേരി-പെരുന്നയാണ്‌ ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. എൻ.എസ്‌.എസ്‌. ചരിത്രത്തിന്റെ താളുകളിൽ സുവർണലിപികളാൽ രേഖപ്പെടുത്തേണ്ട മഹത്‌വ്യക്തിയാണ്‌ സമുദായ ആചാര്യനായ ശ്രീ. മന്നത്തു പത്മനാഭൻ. സർവ്വോദയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ ശ്രീ. എം.പി. മന്മഥൻ സാറിന്റെ കഠിനപ്രയത്‌നത്താൽ മലയാള വർഷം 1111-ൽ മലയാളം ഹയർ സ്‌കൂളായി ആരംഭിക്കുകയും 1936 ൽ യു.പി. സ്‌കൂളായും തുടർന്ന്‌ 1964 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും ചെയ്‌തു. ഇപ്പോഴത്തെ സ്‌കൂൾ മാനേജർ ശ്രീ. പ്രൊഫ. കെ. വി. രവീന്ദ്രനാഥൻ നായർ ആണ്‌. ഈ അദ്ധ്യയന വർഷത്തിൽ ശ്രീമതി. ഏ.ജി. ആനന്ദവല്ലിയമ്മ ഹെഡ്‌മിസ്‌ട്രസ്സായി ഇവിടെ ചാർജെടുത്തു. വിദ്യയുടെ മാഹാത്മ്യം മനസ്സിലാക്കിയ നമ്മുടെ പൂർവ്വീകർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്‌ക്ക്‌ വലിയ സംഭാവനകൾ നൽകി. ഈ സ്‌കൂളിലെ ആദ്യകാല വിദ്യാർത്ഥികൾ ഇന്ന്‌ നമ്മുടെ നാടിന്റെ പലഭാഗങ്ങളിലും ഉന്നതനിലകളിൽ പ്രവർത്തിച്ചുവരുന്നു. മൂവാറ്റുപുഴയുടെ ചരിത്ര ഏടുകൾ പരിശോധിച്ചാൽ ഈ സ്‌കൂളിന്‌ പ്രഥമസ്ഥാനം തന്നെ ഉണ്ടെന്ന്‌ മനസ്സിലാക്കാം. ഇന്നും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനങ്ങൾ കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ


മേൽവിലാസം

എൻ.എസ്‌.എസ്‌.എച്ച്‌.എസ്‌,വെള്ളൂർകുന്നം,മാർക്കറ്റ്.പി.ഒ,മൂവാറ്റുപുഴ

വഴികാട്ടി

വഴികാട്ടി

  • മൂവാറ്റുപുഴ നഗരത്തിൽ നിന്നും 300 മീറ്റർ അകലത്തായി വെള്ളൂർകുന്നത്ത് സ്ഥിതിചെയ്യുന്നു.



{{#multimaps:9.992289222929513, 76.57603642540793|zoom=18}}