"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35012 (സംവാദം | സംഭാവനകൾ)
No edit summary
35012 (സംവാദം | സംഭാവനകൾ)
വരി 92: വരി 92:
കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
==ശാസ്ത്ര രംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ==
==ശാസ്ത്ര രംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ==
ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാ ന്ദ്രദിനത്തോടനുബന്ധിച്ച് 21.7.2021 ൽ ക്വിസ് മത്സരം നടത്തുകയും മത്സരവിജയികളായി ആദിഷ് പ്രേം (ഒന്നാം സ്ഥാനം, )ഷാഹിം മെഹമൂദ് (  രണ്ടാം സ്ഥാനം). യാദവ് രാജീവ് (മൂന്നാം സ്ഥാനം ) നേടുകയും ചെയ്തു. ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മിക്കുകയും, പ്രദർശിപ്പിക്കുകയും ചെയ്തു. ഇതുകൂടാതെ സെപ്റ്റംബർ 16 ന് ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, പ്രബന്ധാവതരണം എന്നിവ നടത്തി. ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ വീട്ടിൽ നിന്നും പരീക്ഷണം , ശാസ്ത്ര ലേഖനം , ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ് എന്നീ വിഭാഗത്തിൽ മത്സരം നടത്തുകയും മത്സര വിജയികളെ ഒക്ടോബർ 28, 29 തീയതികളിൽ നടന്ന സബ് ജില്ലാ തലത്തിൽ മത്സരിപ്പിക്കുകയും ചെയ്തു. സബ്ജില്ലാ തല മത്സരത്തിൽ നിന്നും വീട്ടിൽ നിന്നും പരീക്ഷണത്തിൽ അമ്പാടി എസ്., ശാസ്ത്ര ലേഖന മത്സരത്തിൽ നിന്നും ഹാദിയ ഹനീസ് എന്നീ കുട്ടികൾ രണ്ടാസ്ഥാനവും കരസ്ഥമാക്കി.
==മുൻകാല സാരഥികൾ==
==മുൻകാല സാരഥികൾ==


"https://schoolwiki.in/അറവുകാട്_എച്ച്.എസ്സ്.എസ്സ്._പുന്നപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്