"വൈക്കിലശ്ശേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ചരിത്രം അക്ഷരത്തെറ്റ് |
||
| വരി 25: | വരി 25: | ||
'''കോഴിക്കോട്''' '''ജില്ലയിലെ''' വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് '''വൈക്കിലശ്ശേരി യു പി സ്കൂൾ'''. നൂറ് വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ ചോറോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. | '''കോഴിക്കോട്''' '''ജില്ലയിലെ''' വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് '''വൈക്കിലശ്ശേരി യു പി സ്കൂൾ'''. നൂറ് വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ ചോറോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1924 ഈ വിദ്യാലയം സ്ഥാപിതമായി. തെക്കെ ഇല്ലത്തിന്റെ പടിപ്പുരയിൽ ഒരു പള്ളിക്കൂടം പ്രവർത്തിച്ചതായി ഇവിടുത്തെ വൃദ്ധ ജനങ്ങൾ പറയുന്നു. ഈ പള്ളിക്കൂടത്തിന്റെ സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു അന്നത്തെ അധികാരിയായിരുന്ന ശ്രീ.എം. പി കൃഷ്ണക്കുറുപ്പ്. തെക്കേ ഇല്ലത്തിന്റെ | 1924 ഈ വിദ്യാലയം സ്ഥാപിതമായി. തെക്കെ ഇല്ലത്തിന്റെ പടിപ്പുരയിൽ ഒരു പള്ളിക്കൂടം പ്രവർത്തിച്ചതായി ഇവിടുത്തെ വൃദ്ധ ജനങ്ങൾ പറയുന്നു. ഈ പള്ളിക്കൂടത്തിന്റെ സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു അന്നത്തെ അധികാരിയായിരുന്ന ശ്രീ.എം.പി കൃഷ്ണക്കുറുപ്പ്. തെക്കേ ഇല്ലത്തിന്റെ പഠിപ്പുര വിദ്യാലയത്തിലന്റെ പ്രവർത്തനം സുഗമമായി നടത്താൻ പ്രയാസം ഉണ്ടായതിനാൽ ഈ പ്രദേശത്തെ കുട്ടികളെ ക്ലേശമില്ലാതെ പഠിപ്പിക്കാൻ ഒരു പുതിയ സാഹചര്യമൊരുക്കി. ശ്രീ എം.പി കൃഷ്ണ കുറുപ്പിന്റെ നേതൃത്വത്തിൽ ഒരു വനിത വിദ്യാലയം 1925 പ്രവർത്തനം തുടങ്ങി. | ||
[[വൈക്കിലശ്ശേരി യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]] | [[വൈക്കിലശ്ശേരി യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||