വൈക്കിലശ്ശേരി യു പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ.പി,യു.പി വിഭാഗങ്ങളിലായി 15 ക്ലാസ്സ് മുറികളാണ് സ്കൂളിൽ ഉള്ളത്. കൂടാതെ ഒരു കംപ്യൂട്ടർ ലാബ്,ലെെബ്രറി, വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിൽ ഉണ്ട്.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ