"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 100: | വരി 100: | ||
![[പ്രമാണം:48203-lss13.jpeg|നടുവിൽ|ലഘുചിത്രം|138x138ബിന്ദു|റന|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lss13.jpeg]] | ![[പ്രമാണം:48203-lss13.jpeg|നടുവിൽ|ലഘുചിത്രം|138x138ബിന്ദു|റന|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lss13.jpeg]] | ||
![[പ്രമാണം:48203-lss15.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു|ജിയാദ് പി|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lss15.jpg]] | ![[പ്രമാണം:48203-lss15.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു|ജിയാദ് പി|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lss15.jpg]] | ||
| | ![[പ്രമാണം:48203-lss10.jpeg|നടുവിൽ|ലഘുചിത്രം|139x139ബിന്ദു|അഭിഷേക് പി|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lss10.jpeg]] | ||
| | | | ||
|} | |} | ||
07:42, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ | |
|---|---|
G.L.P.S. Chemrakattur | |
| വിലാസം | |
ചെമ്രക്കാട്ടൂർ ചെമ്രക്കാട്ടൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 7 - ജൂൺ - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0483 2850605 |
| ഇമെയിൽ | glpschemrakatur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48203 (സമേതം) |
| യുഡൈസ് കോഡ് | 32050100104 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരീക്കോട്, |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 181 |
| പെൺകുട്ടികൾ | 188 |
| ആകെ വിദ്യാർത്ഥികൾ | 369 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ്. ഇ |
| പി.ടി.എ. പ്രസിഡണ്ട് | ഉമ്മർ പാമ്പോടൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ.കെ |
| അവസാനം തിരുത്തിയത് | |
| 04-02-2022 | 48203 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ചെമ്രക്കാട്ടൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2021-22 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 181 ആൺകുട്ടികളും 188 പെൺകുുട്ടികളും ഇവിടെ പഠിക്കുന്നു.
ചരിത്രം
പരപ്പനങ്ങാടി-അരീക്കോട്[1] സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്.കൂടുതൽ വായിക്കുക
പ്രീപ്രൈമറി വിഭാഗം
പ്രൈമറി വിഭാഗം
ഇവർ സാരഥികൾ
ഒരു സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് കർമനിരതനായ പ്രധാനാധ്യാപകൻ /പ്രധാനാധ്യാപിക തന്നെയാണ്. ചിട്ടയും കാര്യക്ഷമതയും ഊർജസ്വലനുമായ ഒരു പ്രധാനാധ്യാപകനുണ്ടെങ്കിൽ ആ സ്കൂളിൽ ചരിത്രം ആവർത്തിക്കുക മാത്രമല്ല , സൃഷ്ടിക്കുക കൂടി ചെയ്യും.. സ്കൂളിന്റെ ചരിത്രത്തിൽ കഴിഞ്ഞു പോയ എല്ലാ സാരഥികളും അങ്ങനെ തന്നെയായിരുന്നു.നിലവിൽ പ്രധാനാധ്യാപകനായ ഇ.മുഹമ്മദ് മാസ്റ്ററും അങ്ങനെ തന്നെയാണ് . 2021 ഡിസംബർ നാണു അദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റെടുത്തത് .അന്ന് മുതൽ

മുൻ സാരഥികൾ
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ.. കൂടുതൽ വായിക്കുക ഫോട്ടോ, കാലഘട്ടം കാണുക
പി.ടി.എ., എം.ടി.എ., എസ്.എം.സി.
ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി) യും എല്ലാം. കൂടുതൽ വായിക്കുക
വിവിധ ക്ലബുകൾ
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ ,അവാർഡുകൾ
പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .കൂടുതൽ അറിയാൻ
എൽ.എസ്.എസ്.
സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ എൽ എസ് എസ് കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നൽകിവരുന്നു തുടക്കത്തിൽ നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃ ത്വത്തിലും അവസാനമാകുമ്പോഴേക്കും എല്ലാ അധ്യാപകരുടെയും ഒത്തൊരുമിച്ചപ്രയത് നത്തിന്റെ ഭാഗമായി നല്ല റിസൾട്ട് സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽ പ്രത്യകം പരിശീലനം നൽകാറുണ്ട്. മോഡൽ പരീക്ഷകൾ സ്കൂളിൽ വെച്ച് നടത്താറുണ്ട്
2019-20അധ്യയന വർഷത്തിൽ 7കുട്ടികൾ എൽ എസ് എസ് നേടി
ഉച്ചഭക്ഷണ പദ്ധതി
പ്രഭാത ഭക്ഷണം
സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ
ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും എന്നും വേറിട്ട് നിർത്തുന്നത് സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരുപാട് തനത് പ്രവർത്തനങ്ങളിലൂടെയാണ്.കുട്ടികളുടെയും സ്കൂളിന്റെയും വളർച്ചക്ക് സഹായിക്കുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. സ്കൂളിന്റേതായ ചില പ്രവർത്തനങ്ങളെ പരിചയപ്പെടാം.. കൂടുതൽ അറിയാൻ
നവമാധ്യമങ്ങളിൽ
ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂരിന്റെ വിശേഷങ്ങൾ നാട്ടുകാർക്കും പൂർവ വിദ്യാർത്ഥികൾക്കുമെല്ലാം എവിടെയിരുന്നും കാണാൻ ഞങ്ങളും ഒരു ഫേസ്ബുക് പേജ് തുടങ്ങിയിട്ടുണ്ട് .പേജ് സന്ദർശിക്കാൻ താഴെയുള്ള ഫേസ്ബുക് ലിങ്കിൽ അമർത്തുക
https://www.facebook.com/glps.chemrakkattur.3
ചിത്രശാല
ഭൂത കാലത്തിന്റെ ഓർമകൾക്ക് എപ്പോഴും മാധുര്യം കൂട്ടുന്നത് മനസ്സിൽ മായാതെ തെളിഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് .ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിലും മായാത്ത കുറെ ചിത്രങ്ങളുണ്ട്. നമുക്ക് അതിലൂടെയൊന്നു കണ്ണോടിച്ചു നോക്കാം .. ചിത്രങ്ങൾ കാണാൻ
അനുബന്ധം
വഴികാട്ടി
- കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കായുള്ള നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 29 കിലോ മീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അരീക്കോട് ടൗൺ സ്ഥിതി ചെയ്യുന്നത് . അവിടെ നിന്നും സംസ്ഥാനപാത 65 ലൂടെ മൂന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ചെമ്രക്കാട്ടൂരിൽ എത്താം .അവിടെ നിന്നും 300 മീറ്റർ കാവനൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിന് മുൻപിലെത്താം.
- ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന് 14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം
{{#multimaps:11.208195854784964, 76.04285180995846|zoom=8}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48203
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ





