"എൽ. എം. എൽ. പി. എസ്. തൂമരിച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44350-HM (സംവാദം | സംഭാവനകൾ)
44350-HM (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
1103-ാം ആണ്ട് മീനമാസം 27-ാം തിയതി (1928) മിഷനറി ഗാർഹാർഡ്സ്റ്റെൽടണും ഒരു ക്രിസ്തുമത പ്രചാരകന്റെ മകനായ ജെ.എച്ച് കസ്റ്റൽറ്റൊൺജും ചേർന്ന് നെടുമ്പുറത്ത് കീഴോത്ത് പുരയിടത്തിൽ ക്രിസ്ത്യാനി രാമന്റെ അനന്തരവനായ നീലനിൽ നിന്നും സ്ഥലം വാങ്ങി നിർമ്മിക്കപ്പെട്ടതാണ്. മലയിൻകീഴ് പഞ്ചായത്തിലെ ആദ്യ വിദ്യഭ്യാസ സ്ഥാപനമാണ്.
ക്രിസ്തുമത പ്രചാരണത്തിനു വേണ്ടിയുള്ള ആരാധനാലയം 1935 - ൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എൽ._എം._എൽ._പി._എസ്._തൂമരിച്ചൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്