സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

എൽ. എം. എൽ. പി. എസ്. തൂമരിച്ചൽ
വിലാസം
മലയിൻകീഴ് പി.ഒ.
,
695571
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽlutheranlpsthumarichal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44350 (സമേതം)
യുഡൈസ് കോഡ്32140400328
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമലയിൻകീഴ് പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSheeja K Sathyan M S
പി.ടി.എ. പ്രസിഡണ്ട്Aswathy U
എം.പി.ടി.എ. പ്രസിഡണ്ട്Neethu N
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

1103-ാം ആണ്ട് മീനമാസം 27-ാം തിയതി (1928) മിഷനറി ഗാർഹാർഡ്സ്റ്റെൽടണും ഒരു ക്രിസ്തുമത പ്രചാരകന്റെ മകനായ ജെ.എച്ച് കസ്റ്റൽറ്റൊൺജും ചേർന്ന് നെടുമ്പുറത്ത് കീഴോത്ത് പുരയിടത്തിൽ ക്രിസ്ത്യാനി രാമന്റെ അനന്തരവനായ നീലനിൽ നിന്നും സ്ഥലം വാങ്ങി നിർമ്മിക്കപ്പെട്ടതാണ്. മലയിൻകീഴ് പഞ്ചായത്തിലെ ആദ്യ വിദ്യഭ്യാസ സ്ഥാപനമാണ്. ക്രിസ്തുമത പ്രചാരണത്തിനു വേണ്ടിയുള്ള ആരാധനാലയം 1935 - ൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പ്രധാന അധ്യാപകർ

  1. ഷീജ കെ സത്യൻ ( HM )
  2. ഷൈന ജെ എസ് ( ടീച്ചർ )

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്