"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,065 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
വരി 77: വരി 77:

'കാവ് തീണ്ടിയാൽ കുളം വറ്റും' എന്ന പഴമൊഴി അന്വർത്ഥമാക്കിക്കൊണ്ട് മേപ്രത്തു കാവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരാണി ഗ്രാമവാസികൾ .നായർ ,ഈഴവർ, വേലൻ ,പാണൻ, ചാക്ക ,ക്രിസ്താനികൾ ,മുസ്ലിം തുടങ്ങിയവർ ഇവിടെ വസിക്കുന്നു.

[[38546- മാടമൺ പ്രാദേശിക ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.]]
[[38546- മാടമൺ പ്രാദേശിക ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.]]
 
'''ഭൂപ്രകൃതി''' 
 
ഫലഭൂയിഷ്ഠമായ മണ്ണാണ്  അധികവും .ചരിവ് പ്രദേശങ്ങൾ നിരവധിയുണ്ട് . ജലദൗർലഭ്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
 
'''ആചാരങ്ങളും ഉത്സവങ്ങളും'''
 
മാടമണ്ണിലെ ഏറ്റവും പുരാതനമായ ഋഷികേശ ക്ഷേത്രം, ഗുരുമന്ദിരം ,മണ്ണിൽ കൊട്ടാരക്ഷേത്രം ,മഠങ്ങൾ ഇവ ഈ നാട്ടിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഋഷികേശ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവം "പത്താമുദയമാണ്" .ഒരു ദിവസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം ഇപ്പോൾ സപ്താഹയജ്ഞം തുടങ്ങിയ ആചാരത്തോടും നിരവധി കലാപരിപാടികളോടുംകൂടി  10 ദിവസം ആഘോഷിക്കുന്നു .പരിപാവനമായ പമ്പാമണപ്പുറത്തു മാടമൺ ശ്രീനാരായണ ഗുരുദേവ കൺവൻഷൻ ആണ്ടുതോറും നടത്തിവരുന്നു .മാടമൺ കോട്ടപ്പാറ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നടക്കുന്നു .
 
ഓണക്കാലത്തു അന്യംനിന്ന പല കലകളേയും പുനരുജ്ജീവിപ്പിക്കുന്ന ദൃശ്യങ്ങളും ആഘോഷങ്ങളും നടത്തിവരാറുണ്ട് .

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549751" എന്ന താളിൽനിന്ന് ശേഖരിച്ചത്