"മൗണ്ട്കാർമൽ എൽപി.എസ്, വെന്നികോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 87: | വരി 87: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
# അകത്തുമുറി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒന്നരകിലോമീറ്റർ) | # അകത്തുമുറി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒന്നരകിലോമീറ്റർ) |
13:56, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
8.707941324809038, 76.74752984259186
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മൗണ്ട്കാർമൽ എൽപി.എസ്, വെന്നികോട് | |
---|---|
വിലാസം | |
വെന്നികോട് മൗണ്ട് കാർമൽ എൽ പി എസ്, കോട്ടുവിള, വെന്നികോട് , വെന്നികോട് പി.ഒ. , 695318 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 9846355044 |
ഇമെയിൽ | vennicodemountcarmellps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42236 (സമേതം) |
യുഡൈസ് കോഡ് | 32141200508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സന്ധൃ ജെറമിയാസ് വൈസ് പി ടി എ പ്രസിഡന്റ് = രജിത |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധ്യ ജോൺസൻ |
അവസാനം തിരുത്തിയത് | |
01-02-2022 | Amalya Anto |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
നാല് സ്മാർട്ട് ക്ലാസ് മുറികൾ , ഒരു ഓഫീസ് മുറി , കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും , നഴ്സറിക്കായി രണ്ടു ക്ലാസ് മുറികൾ , മതിയായ ടോയ്‍ലെറ്റുകൾ , വിശാലമായ കളിസ്ഥലം , ജൈവ വൈവിധ്യ പാർക്ക് , പ്രകൃതി സംരക്ഷണം -പച്ചത്തുരുത് , കൈകഴുകാൻ ടാപ്പ് സൗകര്യം , കുടിവെള്ളം - കിണർ , വൃത്തിയുള്ള പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
കരാട്ടെ , ചിത്ര രചന , പൂന്തോട്ട നിർമാണം ,ഏറോബിക്‌സ് , കായിക പരിശീലനം , നൃത്തം , വർക്ക് എക്സ്പീരിയൻസ്
മികവുകൾ
മലയാളം ഇംഗ്ലീഷ് ഒഴുക്കോടെയുള്ള വായന
വായനയുടെ തുടർച്ച ---- സ്വതന്ത്ര രചനകൾ ( കഥ ,കവിത ,സംഭാഷണം ,വർണന , ലഘു വിവരണം , സ്വന്തം അനുഭങ്ങൾ , ആസ്വാദന കുറിപ്പ് )
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ---(നറേഷൻ ,സ്റ്റോറി ടെല്ലിങ് ,റോൾ പ്ലേയ് ,സ്കിറ്റ് ,ഡ്രാമ , പിക്ചർ ഡിസ്ക്രിപ്ഷൻ , സ്പീച് )
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- അകത്തുമുറി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒന്നരകിലോമീറ്റർ)
- തീരദേശപാതയിലെ മേൽ വെട്ടൂർ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42236
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ