മൗണ്ട്കാർമൽ എൽപി.എസ്, വെന്നികോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മൗണ്ട്കാർമൽ എൽപി.എസ്, വെന്നികോട് | |
---|---|
വിലാസം | |
വെന്നികോട് മൗണ്ട് കാർമൽ എൽ പി എസ്, കോട്ടുവിള, വെന്നികോട് , വെന്നികോട് പി.ഒ. , 695318 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 9539895580 |
ഇമെയിൽ | vennicodemountcarmellps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42236 (സമേതം) |
യുഡൈസ് കോഡ് | 32141200508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സൂര്യ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
മൗണ്ട് കാർമൽ എൽ പി എസ് .... 1890 ൽ സ്ഥാപിതം ...130 വർഷത്തിൽ കൂടുതൽ പഴക്കം ... ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു പോയവരിൽ പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു . ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ആദ്യ വിദ്യാലയം .
ചരിത്രം
ഭൗതികസൗകര്യങ്ങൾ
നാല് സ്മാർട്ട് ക്ലാസ് മുറികൾ
ഒരു ഓഫീസ് മുറി
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും
നഴ്സറിക്കായി രണ്ടു ക്ലാസ് മുറികൾ
മതിയായ ടോയ്ലെറ്റുകൾ
വിശാലമായ കളിസ്ഥലം
ജൈവ വൈവിധ്യ പാർക്ക്
പ്രകൃതി സംരക്ഷണം -പച്ചത്തുരുത്
കൈകഴുകാൻ ടാപ്പ് സൗകര്യം
കുടിവെള്ളം - കിണർ
വൃത്തിയുള്ള പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
കരാട്ടെ , ചിത്ര രചന , പൂന്തോട്ട നിർമാണം ,ഏറോബിക്സ് , കായിക പരിശീലനം , നൃത്തം , വർക്ക് എക്സ്പീരിയൻസ്
മികവുകൾ
മലയാളം ഇംഗ്ലീഷ് ഒഴുക്കോടെയുള്ള വായന
വായനയുടെ തുടർച്ച ---- സ്വതന്ത്ര രചനകൾ ( കഥ ,കവിത ,സംഭാഷണം ,വർണന , ലഘു വിവരണം , സ്വന്തം അനുഭങ്ങൾ , ആസ്വാദന കുറിപ്പ് )
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ---(നറേഷൻ ,സ്റ്റോറി ടെല്ലിങ് ,റോൾ പ്ലേയ് ,സ്കിറ്റ് ,ഡ്രാമ , പിക്ചർ ഡിസ്ക്രിപ്ഷൻ , സ്പീച് )
മുൻ സാരഥികൾ
ജെറോം പെരേര ,ബിയാട്രസ്സ് , മണി , റസ്സൽ ഐ എൻ , മാർത്ത എൻ പെരേര , ജൂലി ജെ ഫെർണാണ്ടസ് , ജോയ് എൻ എസ് ,ഡോറിസ് .ജെ ,അസംറ്റ , വത്സലകുമാരി ,ഷാർലറ്റ് അൽമേട , അൻസലം ഹിലാരി
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ക്ര നം | പേര് | മേഖല |
---|---|---|
1 | അജിത് | റിട്ടയേർഡ് എസ് പി |
2 | അജിത | ഹെഡ്മിസ്ട്രസ് |
3 | ഗോഡ്വിൻ | ചാർജുമാൻ (എ ഡി ) ട്രാൻസ്പോർട് |
4 | പ്രഭ | അഗ്രിക്കൾചറൽ ഓഫീസർ |
5 | ഗ്ലാഡിസ് പാട്രിക് | റിട്ടയേർഡ് ഹെഡ്മിസ്ട്രസ് |
6 | ഹെഡ്സ്റ്റൻ | ബ്രാഞ്ച് മാനേജർ |
7 | ലീന എസ് | പ്ലസ് 2 അദ്ധ്യാപിക |
8 | ജെറോം | റിട്ടയേർഡ് ഹെഡ്മാസ്റ്റർ |
9 | ലൈല രഘുനാഥ് | വെട്ടൂർ വാർഡ് മെമ്പർ (11 ) |
10 | സോളി സാജൻ | സീനിയർ ഓഫീസർ (പാസ്പോർട്ട് ഓഫീസ് ) |
11 | ബിയാട്രസ്സ് ഫ്രാൻസിസ് | റിട്ടയേർഡ് ഹെഡ്മിസ്ട്രസ് |
12 | മാഗ്ലിൻ സെബാസ്ററ്യൻ | നേഴ്സ് |
13 | റോയ് | +2 അധ്യാപകൻ |
14 | അൻസലം ഹിലാരി | ഹെഡ്മാസ്റ്റർ |
വഴികാട്ടി
- അകത്തുമുറി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒന്നരകിലോമീറ്റർ)
- തീരദേശപാതയിലെ മേൽ വെട്ടൂർ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം