"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 85: | വരി 85: | ||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
=='''നേട്ടങ്ങൾ ,അവാർഡുകൾ'''== | =='''നേട്ടങ്ങൾ ,അവാർഡുകൾ'''== | ||
പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .കൂടുതൽ അറിയാൻ | |||
* സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം (2015-16) | * സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം (2015-16) | ||
* സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം (2015-16) | * സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം (2015-16) | ||