"ഗവ. ഹൈസ്കൂൾ തെങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:


=='''മാനേജ്‌മെന്റ്'''==
=='''മാനേജ്‌മെന്റ്'''==
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........  .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം  ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
തൃക്കാക്കര മുൻസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏക ഗവണ്മെന്റ് സ്കൂളാണിത്കൂ.  
 
ടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]  


'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''
'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''

19:46, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ. വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തെങ്ങോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ഗവ. ഹൈസ്കൂൾ തെങ്ങോട്
വിലാസം
തെങ്ങോട്

തെങ്ങോട് പി.ഒ പി.ഒ.
,
682030
,
എറണാകുളം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0484 2429076
ഇമെയിൽghsthengode@gmail.com
കോഡുകൾ
സ്കൂൾ കോഡ്25123 (സമേതം)
യുഡൈസ് കോഡ്32080100303
വിക്കിഡാറ്റQ99486173
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി തൃക്കാക്കര
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ98
പെൺകുട്ടികൾ79
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലക്ഷ്മണൻ എം
പി.ടി.എ. പ്രസിഡണ്ട്ജയചന്ദ്രൻ കെ ജി
എം.പി.ടി.എ. പ്രസിഡണ്ട്സീനായ് വർഗീസ്
അവസാനം തിരുത്തിയത്
31-01-202225123
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രം

         ഈ പ്രദേശത്ത് വികസനം എന്തെന്ന് അറിയാതിരുന്ന കാലത്ത് മാറ്റങ്ങൾക്ക് വിത്ത് പാകിയത് സെൻറ് മേരിസ്  പള്ളിയാണ്. യുവാക്കളായ പനലക്കോടി ദാനിയൽ, പാലാൽ ഇട്ടൂപ്പ്, കിളുത്താറ്റിൽ പത്രോസ്, കോതേരിയിൽ കുഞ്ഞു വർക്കി  തുടങ്ങിയവർ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം വോണം എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ ആശാൻ കളരി  എന്ന് പറയാവുന്ന രീതിയിൽ ദാനിയേലിന്റെ 53.5 സെന്റ് സ്ഥലത്ത് ഒരു കളരി തുടങ്ങി. പിന്നീട് ഈ കുടിപ്പള്ള്ക്കൂടം പള്ളിയുടെ മേൽനോട്ടത്തിൽ സെന്റ് മേരീസ് ഗ്രാൻ സ്കൂൾ എന്ന പേരിൽ സ്കൂളായി മാറുകയുണ്ടായി. ടി സ്കൂൾ സർക്കാരിലേക്ക് കൊടുത്തപ്പോൾ സെന്റ് മേരീസ് ഗ്രാൻ സ്കൂളിൽ നിന്നുള്ള 36കുട്ടികളുമായി  1101കർക്കിടകത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1950 മുതൽ 1955 വരെ അഞ്ചാം ക്ളാസു വരെയാണ് ഉണ്ടായിരുന്നത്. 1974 ൽ  യു. പി സ്കൂളായീ . 2014 ൽ ഹൈസ്കൂളായി ഉയർത്തി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • സയൻസ്  ലാബ്
  • മാത്‌സ് ലാബ്
  • വിശാലമായ ലൈബ്രറി
  • കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ട് കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

തൃക്കാക്കര മുൻസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏക ഗവണ്മെന്റ് സ്കൂളാണിത്കൂ.

ടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)

അധിക വിവരങ്ങൾ

(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)

വഴികാട്ടി

  • കാക്കനാട് പള്ളിക്കര റോഡ്  ആണ് സ്കൂളിലേക്കുള്ള എളുപ്പമുള്ള വഴി. 6.6 km
  • ഇൻഫോപാർക് റോഡ് വഴി 6.5 km

{{#multimaps:10.023566°,76.370166°|width=700px|zoom=18}}

പാഠ്യേതരപ്രവർത്തനങ്ങൾ

"https://schoolwiki.in/index.php?title=ഗവ._ഹൈസ്കൂൾ_തെങ്ങോട്&oldid=1533860" എന്ന താളിൽനിന്ന് ശേഖരിച്ചത്