"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 280: വരി 280:
[[41081മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[41081മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[41081/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== '''അധിക വിവരങ്ങൾ'''==
== '''അധിക വിവരങ്ങൾ'''==

19:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

==

==
ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്
വിലാസം
കാവനാട്

കാവനാട്
,
കാവനാട് പി.ഒ.
,
691003
,
കൊല്ലം ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ0474 2794675
ഇമെയിൽ41081kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41081 (സമേതം)
എച്ച് എസ് എസ് കോഡ്02016
യുഡൈസ് കോഡ്32130600601
വിക്കിഡാറ്റQ105814131
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ474
പെൺകുട്ടികൾ1093
ആകെ വിദ്യാർത്ഥികൾ1567
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ351
ആകെ വിദ്യാർത്ഥികൾ351
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനു റ്റി
പ്രധാന അദ്ധ്യാപികറസിയ ബീവി എം
പി.ടി.എ. പ്രസിഡണ്ട്അജിത് കുരീപ്പുഴ
എം.പി.ടി.എ. പ്രസിഡണ്ട്അഭില ഫെലിക്സ്
അവസാനം തിരുത്തിയത്
31-01-202241081lk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ വള്ളിക്കീഴ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വള്ളിക്കീഴ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.

Govt Hss vallikeezhu, front

ചരിത്രം

അറബിക്കടലും അഷ്ടമുടിക്കായലും അതിരുകളായുള്ള കൊല്ലം കോർപറേഷനിലെ (പഴയ ശക്തികുളങ്ങര പഞ്ചായത്ത്) 5-ാം ഡിവിഷനിലാണ് വള്ളിക്കിഴ് ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്, ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ പാലോട്ടു വയൽ വീട്ടിലെ വണ്ടിപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മോഡൽ ഐ.സി.ടി സ്കൂൾ

ചവറ നിയമസഭാ മണ്ഡലത്തിലെ മോഡൽ ഐ.സി.ടി സ്കൂൾ ആയി 2010ൽ ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ നിർദ്ദേശിച്ചു..അഞ്ച് ക്ലാസ് മുറികൾ ലാപ്പ്ടോപ്പും എൽ.സി.ഡി.പ്രൊജക്റ്ററും ഘടിപ്പിച്ച് മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ് മുറികളാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഹൈടെക് സ്കൂൾ

ദിനാചരണങ്ങൾ

  • ശിശുദിനം

പാഠ്യേതര പ്രവർത്തനങ്ങൾ

ഭരണ നിർവഹണം

ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൽ. മിനിയും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. രാജേശ്വരി അമ്മയുമാണ്.

മുൻ സാരഥികൾ

സ്ഥാപകൻ---ശ്രീ.മുളളങ്കോട്ട് വേലുപ്പിളള വൈദ്യർ

സ്കൂളിനെ നയിച്ച പ്രഗത്ഭരായ അദ്ധ്യാപകർ

തച്ചന്റയ്യത്ത് ചെല്ലപ്പൻപിളള
ജനാർദ്ദനൻപിളള
ജോസഫ്
ഫ്രാൻസിസ്
പീറ്റർ
പങ്കജാക്ഷി അമ്മ
കുഞ്ഞിപ്പിള്ള അമ്മ
സദാനന്ദൻ
കേശവൻ
ദേവകി

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

  നമ്പർ

പേര് വർഷം
1 ജോസഫ്
2 ഹരോൾഡ്
3 ഗൗരിക്കുട്ടി അമ്മ
4 തങ്കമ്മ
5 രത്നമ്മ
6 ചന്ദ്രിക. സി.എസ്
7 അന്നമ്മ.ബി.ജോൺ
8 പ്രഭാകരൻ പിളള
9 ഗോപിദാസ്. വി
10 ഓമനക്കുട്ടി
11 കെ.ബി. ഭരതൻ
12 സുകുമാരി അമ്മ
13 രാജേന്ദ്രൻ (കൊല്ലം ഡി.ഡി.ഇ.)
14 റോസ് മേരി
15 സുമംഗലാദേവി
16 ശ്രീദേവിയമ്മ
17 ഉഷാകുമാരി
18 കവിത ഡി
19 ലിസമ്മ മാത്യു
20 മിനി എൽ
21 മണികണ്ഠൻ പിള്ള
22 ലത
23 സുനിത പി

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 പ്രശസ്ത കവി കുരീപ്പുഴശ്രീകുമാർ
2 മുൻ മന്ത്രി ആർ. എസ്. ഉണ്ണി [1]
3 സുബ്രമണ്യക്കുറുപ്പ് (ഐ.ആർ.എസ്)ഇൻകംടാക്സ് കമ്മീഷണർ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

നേർക്കാഴ്ച ചിത്രങ്ങൾ


വഴികാട്ടി

{{#multimaps: 8.91199,76.56224| zoom=18 }}

  • NH 47 ൽ രാമൻ കുളങ്ങരയ്ക്കും കാവനാടിനും ഇടയിൽ സ്ഥിതിചെയ്യുന്നു.
  • കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 5 കി.മി. വടക്ക്.