"എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 148: വരി 148:


ഡോക്ടർ ലക്ഷ്മി ആർ നായർ  
ഡോക്ടർ ലക്ഷ്മി ആർ നായർ  
[[പ്രമാണം:ഡോക്ടർ ലക്ഷ്മി .png|150x150ബിന്ദു|[centre]ഡോക്ടർ  ലക്ഷ്മി ]]
[[പ്രമാണം:ഡോക്ടർ ലക്ഷ്മി .png|150x150ബിന്ദു|[centre]ഡോക്ടർ  ലക്ഷ്മി ]]
ശ്രീമതി ഇന്ദു ആർ
[[പ്രമാണം:ശ്രീമതി ഇന്ദു ആർ .jpg|ലഘുചിത്രം|ശ്രീമതി ഇന്ദു ആർ ]]
ഡോക്ടർ മീര ആർ നായർ
[[പ്രമാണം:ഡോക്ടർ മീര ആർ നായർ .jpg|ലഘുചിത്രം|ഡോക്ടർ മീര  ആർ നായർ ]]
ശ്രീമതി പാർവതി ആർ
[[പ്രമാണം:ശ്രീമതി പാർവതി ആർ.jpg|ലഘുചിത്രം|ശ്രീമതി പാർവതി ആർ]]
അഡ്വക്കേറ്റ് ചിത്ര ആർ
[[പ്രമാണം:അഡ്വക്കേറ്റ് ചിത്ര ആർ നായർ.jpg|ലഘുചിത്രം]]


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==

13:05, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
വിലാസം
കുന്നിക്കോട്

APPMVHSS,AVANEESWARAM
,
കുന്നിക്കോട് പി.ഒ.
,
കൊല്ലം - 691508
,
കൊല്ലം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽ40038appmvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്40038 (സമേതം)
വി എച്ച് എസ് എസ് കോഡ്902043
യുഡൈസ് കോഡ്32131000602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ428
പെൺകുട്ടികൾ437
ആകെ വിദ്യാർത്ഥികൾ1042
അദ്ധ്യാപകർ53
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. മീര ആർ നായർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഡോ. മീര ആർ നായർ
പ്രധാന അദ്ധ്യാപികജി ബീന
പി.ടി.എ. പ്രസിഡണ്ട്ഷിബു പി നായർ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
31-01-2022Appmvhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ ആവണീശ്വരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ഈശ്വരൻ വസിക്കുന്നിടം' എന്നർത്ഥം വരുന്ന ആവണീശ്വരം ശാന്തസുന്ദരമായ ഗ്രാമപ്രദേശമാണ്. കൊല്ലം ജില്ലയുടെ കിഴക്കു പ്രദേശത്ത് ഗ്രാമീണ ഭംഗി തുടിക്കുന്ന ആവണീശ്വരം ഗ്രാമം. മലകളും വയലുകളും നിറഞ്ഞ ആവണീശ്വരം, നാഷണൽ ഹൈവേ 744-ൽ കുന്നിക്കോട് കവലക്ക് സമീപത്താണ്.

ആവണീശ്വരം പത്മനാഭപിള്ള എന്ന പ്രശസ്ത സാമൂഹ്യപ്രവർത്തകൻ സ്ഥാപിച്ച സംസ്കൃതം സ്കൂളാണ് ഇന്ന് ആവണീശ്വരം പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (എ.പി.പി എം.വി.എച്ച്.എസ്സ്.എസ്സ്) ആയി ഉയർത്തപ്പെട്ടത്. 1997 ഒക്ടോബർ 15-ന് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂൾ ഇന്ന് പ്രദേശത്തിന്റെ അവിഭാജ്യഘടകമാണ്.

ചരിത്രം

സംസ്കൃതം സ്കൂളായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997- ഒക്ടോബർ-15-ന് വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സിവിൽ ക്ൺസ്ട്രക്ഷൻ & മെയിൻറനൻസ്, മെയിൻറനൻസ് & റിപ്പയേഴ്സ് ഓഫ് ഓട്ടോമൊബൈൽസ്, അഗ്രിക്കൾച്ചർ (പ്ലാൻറ് പ്രൊട്ടക്ഷൻ) എന്നീ മൂന്നു വൊക്കേഷണൽ വിഷയങ്ങളിൽ വി.എച്ച്.എസ്സ്.ഇ. വിഭാഗം പ്രവർത്തിച്ചുവരുന്നു. 2015 വർഷത്തെ പാഠ്യപദ്ധതി പരിഷ്കരണത്തെത്തുടർന്ന് വി.എച്ച്.എസ്. കോഴ്സുകൾ സിവിൽ കൺസ്ട്രക്ഷൻ ടെക്നോളജി, ഓട്ടോമൊബൈൽ ടെക്നോളജി, അഗ്രിക്കൾച്ചർ ക്രോപ് ഹെൽത്ത് മാനേജ്മെൻറ് എന്നിങ്ങനെ പുനർനാമകരണം ചെയ്യപ്പെടുകയുണ്ടായി.

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിരവധി കെട്ടിടങ്ങളുള്ള സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം കൂടിയുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സിവിൽ, ഓട്ടോമൊബൈൽ, അഗ്രികൾച്ചർ എന്നീ ലാബുകൾ. സ്കൂൾ വിഭാഗത്തിനും വി.എച്ച്.എസ്.വിഭാഗത്തിനും പ്രത്യേകം ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.വിഭാഗത്തിൻറെ സ്കൂൾ കോഡ് 902043 ആകുന്നു, സ്കൂൾ യുഡൈസ് കോഡ് 32131000602

സ്റ്റാഫ് സെക്രട്ടറി -ജയദീഷ്.ആർ

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (വി.എച്ച്.എസ്.)- ശ്രീമതി കെ.എസ്.ആശ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (എച്ച്.എസ്.)-എസ്.ആർ.വീണ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (യു.പി.)-

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

എൻസിസി നേവൽ (സീനിയർഡിവിഷൻ) - ശ്രീമതി ശ്രീജാ കൃഷ്ണൻ എസ്

ഐ.റ്റി.കോ-ഓർഡിനേറ്റർ (എച്ച്.എസ്.) - ശ്രീമതി എസ് ആർ വീണ

വിദ്യാരംഗം ക്ലബ്ബ്(എച്ച്.എസ്.)-മാലിനി എം ആർ

മാത്തമാറ്റിക് ക്ലബ്ബ്(എച്ച്.എസ്.)-എസ്.ആർ.വീണ

സയൻസ് ക്ലബ്ബ് (എച്ച്.എസ്.) - ശ്രീമതി ബി ശ്രീകല

സോഷ്യൽ സയൻസ്ക്ലബ്ബ് (എച്ച്.എസ്.)-ശ്രീമതി.അജിതകുമാരികു‍‍ഞ്ഞമ്മ

സയൻസ് ക്ലബ്ബ് (വി.എച്ച്.എസ്.) - ശ്രീമതി സുധീർ എസ്

ഐ.റ്റി.കോ-ഓർഡിനേറ്റർ (വി.എച്ച്.എസ്.) - ശ്രീമതി ഇന്ദു കെ

കരിയർ ഗൈഡൻസ് & കൗൺസലിംഗ് മിസ്ട്രസ് - ശ്രീമതി .അനിത.കെ .ആർ

ടൂറിസം ക്ലബ്ബ് - ശ്രീമതി ആർ പാർവ്വതി

നല്ലപാഠം(മലയാളമനോരമ)- ശ്രീമതി ആർ പാർവ്വതി & ശ്രീമതി വി എസ് ലക്ഷ്മി

സീഡ് (മാതൃഭൂമി) - ശ്രീമതി മീര ആർ നായർ

എൻ എസ്സ് എസ്സ് (വി.എച്ച്.എസ്.) - ശ്രീമതി.ലീന എൽ

സൌഹൃദ ക്ലബ്ബ് - ശ്രീമതി .അനിത.കെ .ആർ


അസാപ് കോ-ഓർഡിനേറ്റർ - ശ്രീ.ഷാജി.ജെ


| വിദ്യാർത്ഥികളുടെ കരനെൽകൃഷി സ്കൂൾ വളപ്പിൽ - ചിത്രം-1

| വിദ്യാർത്ഥികളുടെ കരനെൽകൃഷി സ്കൂൾ വളപ്പിൽ - ചിത്രം-2

| സിവിൽ വിദ്യാർത്ഥികൾ ഓൺ ദ ജോബ് ട്രെയിനിംഗ് പരിശീലനത്തിൽ; കൊട്ടാരക്കര കോർട്ട് കോമ്പ്ലക്സ് നിർമ്മാണം, തൃക്കണ്ണമംഗൽ (നവംബർ-2009)

| എൻ.എസ്സ്.എസ്സ്. വോളൻറിയർമാരുടെ റോഡ് മെയിൻറനൻസ്

മാനേജ്മെന്റ്

മാനേജ്മെന്റ് സമിതിയിൽ 6 അംഗങ്ങളാണ് ഉൾപ്പെടുന്നത്. ഡോക്ടർ ലക്ഷ്മി ആർ നായർ, ശ്രീമതി ഇന്ദു ആർ,

ഡോക്ടർ മീര ആർ നായർ,ശ്രീമതി പാർവതി ആർ, ശ്രീ ആർ പത്മഗിരീഷ് ,അഡ്വക്കേറ്റ് ചിത്ര ആർ.

മാനേജർ ശ്രീ ആർ പത്മഗിരീഷ്

മാനേജർ ശ്രീ

ഡോക്ടർ ലക്ഷ്മി ആർ നായർ

[centre]ഡോക്ടർ  ലക്ഷ്മി

ശ്രീമതി ഇന്ദു ആർ

ശ്രീമതി ഇന്ദു ആർ


ഡോക്ടർ മീര ആർ നായർ


ഡോക്ടർ മീര  ആർ നായർ

ശ്രീമതി പാർവതി ആർ

ശ്രീമതി പാർവതി ആർ







അഡ്വക്കേറ്റ് ചിത്ര ആർ



ചിത്രശാല

centre]ലഘുചിത്രം centre]ലഘുചിത്രം

സ്ഥാപകൻ

ആവണീശ്വരം പത്മനാഭൻ പിള്ള


സ്കൂളിന്റെ പ്രകാശകിരണങ്ങൾ

centre]പൂർവ അധ്യാപകർ

പൂർവ അധ്യാപകരും അനധ്യാപകരും

centre]പൂർവ അധ്യാപകരും അനധ്യാപകരുംcentre]പൂർവ അധ്യാപകരും അനധ്യാപകരും

73-ാം റിപ്പബ്ലിക്ക് ഡേ സെലിബ്രേഷൻ

centre]റിപ്പബ്ലിക്ക് ചിത്രങ്ങൾ 1 centre]റിപ്പബ്ലിക്ക് ചിത്രങ്ങൾ 2 centre]73-ാം റിപ്പബ്ലിക്ക് ഡേ സെലിബ്രേഷൻ centre]പ്പബ്ലിക്ക് ചിത്രങ്ങൾ

നേട്ടങ്ങൾ

1)കേരള വനംവകുപ്പിനെ വനമിത്ര പുരസ്കാരം

2) 2017 ലെ സംസ്ഥാന വൊക്കേഷനൽ എക്സ്പോ യിൽ അഗ്രികൾച്ചർ വിഭാഗത്തിന് ഉന്നതവിജയം

3) സമീപപ്രദേശത്തെ ചുമട്ടുതൊഴിലാളിക രക്ഷകർത്താക്കളെ ഉൾപ്പെടുത്തി സൗജന്യ ഇൻഷുറൻസ് പദ്ധതി

4) അന്നം അമൃതമയം പദ്ധതി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 ശ്രീ പി.രാമചന്ദ്രൻ നായർ
2 ശ്രീമതി ശ്യാമള
3 ശ്രീ രവീന്ദ്രൻ
4 ശ്രീ കെ ശ്രീധരൻ പിള്ള
5 ശ്രീമതി കെ.എൻ രാധമ്മ
6 ശ്രീമതി പത്മാവതിഅമ്മ
7 ശ്രീ എസ് തങ്കപ്പൻ
8 ശ്രീമതി ഡെയ്സി കുഞ്ഞുണ്ണി
9 ശ്രീമതി റ്റി സൂസമ്മ
10 ശ്രീ വി നിസാമുദ്ദീൻ
11 ശ്രീമതി അജിത കുമാരി കുഞ്ഞമ്
12 ശ്രീ റ്റി ജെ ശിവപ്രസാദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ വെളിയം ഭാർഗ്ഗവൻ

| ശ്രീ വെളിയം ഭാർഗവൻ


ശ്രീ മേലില ശ്രീകണ്ഠൻ നായർ

[centre] ശ്രീ മേലില ശ്രീകണ്ഠൻ നായർ


വഴികാട്ടി

{{#multimaps: 9.0235779,76.850068 | width=800px | zoom=16 }}