"ജി എൽ എസ് പി പാനൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 55: വരി 55:
|എം.പി.ടി.എ. പ്രസിഡണ്ട്=താഹിറ  
|എം.പി.ടി.എ. പ്രസിഡണ്ട്=താഹിറ  
|സ്കൂൾ ചിത്രം=35312.jpeg|
|സ്കൂൾ ചിത്രം=35312.jpeg|
Govt UPS PANOORKARA|സ്കൂൾ  ലോഗോ=35312 LOGOjpeg}}
Govt UPS PANOORKARA|സ്കൂൾ  ലോഗോ=35312 LOGOjpeg}}  
|ഗവ  യൂ പി എസ്‌ പാനൂർക്കര.


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്നഅപ്പർ  പ്രൈമറി വിദ്യാലയമാണ് ജി.യൂ പി എസ്‌.പാനൂർക്കര.ഇത് സർക്കാർ വിദ്യാലയമാണ്..ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്നഅപ്പർ  പ്രൈമറി വിദ്യാലയമാണ് ജി.യൂ പി എസ്‌.പാനൂർക്കര.ഇത് സർക്കാർ വിദ്യാലയമാണ്..ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്തിൽ പതിനാലാം  വാർഡിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2021 22അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം  ക്ലാസ്സ്‌ വരെ  629  കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്നു.സമൂഹത്തിന്റെ നാനതുറകളിലേക്കും  ധാരാളം പ്രമുഖരെ  സംഭാവന   ചെയ്യാൻ ഈ വിദ്യാലയ മുത്തശ്ശിക്കു കഴിഞ്ഞിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്തിൽ പതിനാലാം  വാർഡിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2021 22അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം  ക്ലാസ്സ്‌ വരെ  629  കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്നു.സമൂഹത്തിന്റെ നാനതുറകളിലേക്കും  ധാരാളം പ്രമുഖരെ  സംഭാവന   ചെയ്യാൻ ഈ വിദ്യാലയ മുത്തശ്ശിക്കു കഴിഞ്ഞിട്ടുണ്ട്. [[ജി എൽ പി എസ്‌ പാനൂർക്കര/ചരിത്രം|ത‍ുടർന്ന് വായിക്ക‍ു]]...


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_എൽ_എസ്_പി_പാനൂർക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്