ജി,യു,പി,എസ് പാനൂർക്കര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ജി എൽ എസ് പി പാനൂർക്കര/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Govt UPS പാനൂർക്കര

  ഏറ്റവും മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ്‌ നമ്മുടെ സ്കൂളിൽ  ഉള്ളത്. എല്ലാ ക്ലാസ്സ്‌ മുറികളിലും   ആവശ്യനുസരണം  ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്. A/C കമ്പ്യൂട്ടർ ലാബ്.25 ലാപ്ടോപ് 5 ഡസ്ക് ടോപ് എന്നിവ ഉണ്ട്.ക്lസ്കൂളിൽ  നല്ല  ഒരു ഗാർഡൻ ഉണ്ട്.കഴിവുറ്റ  അധ്യാപകരാണ്  നമ്മുക്ക് ഉള്ളത്. വാഹന  സൗകര്യം ഉണ്ട്. 2021-22അധ്യയന  വർഷം  630 കുട്ടികൾ ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം