ജി എൽ എസ് പി പാനൂർക്കര/എന്റെ ഗ്രാമം
പാനൂർ
ആലപ്പുുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പാനൂ൪.
=== ഭൂമിശാസ്ത്രം ===
ആലപ്പുുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടലോര ഗ്രാമമാണ് പാനൂ൪.
തോട്ടപ്പളളിയിൽ നിന്നും ഏകദേശം നാല് കിലോമീററ൪ തെക്കായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പാനൂ൪.
== പ്രധാന കാഴ്ചകൾ' ==
- പാനൂർ പളളി
- കുമാരകോടി പാലം
- ആശാൻ സ്മാരകം
- KV ജെട്ടി തൂക്കുപാലം
ചിത്രശാല
പ്രധാന സ്ഥാപനങ്ങൾ
Hospital
- ഫിഷറീസ് ആശുപത്രി, പല്ലന
ആരാധനാലയങ്ങൾ
- പാലത്തറ ജുമാ മസ്ജിദ്
- ശ്രീ ധർമ്മ ശാസ്ത ടെംപിൾ, തൃക്കുന്നുപ്പുഴ